എത്ര സമയം വരെ മൂത്രം ഒഴിക്കാതെ പിടിച്ചുനിൽക്കാം. മൂത്രം ഒഴിച്ചില്ലെങ്കിൽ ഉള്ള അപകടങ്ങൾ.

ആരോഗ്യമുള്ള ഒരു മനുഷ്യന് എത്ര സമയം വരെ മൂത്രമൊഴിക്കാതെ മൂത്രം ഹോളിഡേ ചെയ്തു നിർത്തി വയ്ക്കാൻ വേണ്ടി സാധിക്കും അതുപോലെ തന്നെ മൂത്രം ഇതുപോലെ നിർത്തി വയ്ക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ ഒത്തിരി പേർക്ക് ഉണ്ടാകുന്ന ഒരു സംശയം ആണ് ഇത് സാധാരണ തിരക്കേറിയ ഒരു ജീവിത ശൈലിയുമായി മുന്നോട്ടുപോകുന്ന ഒരു ആളെ സംബന്ധിച്ചിടത്തോളം ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കുക എന്നത് വളരെ ബുദ്ധിമുട്ട് ഏറിയ ഒരു കാര്യമാണ് അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ആളുകൾ സാധാരണയായി ചെയ്യുന്നത് വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് യൂറിൻ പാസ് ചെയ്തിട്ട് പോകും അതിനു ശേഷം എപ്പോഴാണ് സമയം കിട്ടുന്നത് അത് അനുസരിച്ച് ആയിരിക്കും അവർ പിന്നെ യൂറിൻ പാസ് ചെയ്യുക അതിന് ഒരുപാട് സമയ വ്യത്യാസം എടുത്തു എന്നു വരും ചിലർക്ക് ചിലപ്പോൾ അഞ്ച് മണിക്കൂർ ഒക്കെ ശേഷം ആയിരിക്കും പിന്നീട് യൂറിൻ പാസ് ചെയ്യാൻ വേണ്ടി സാധിക്കുക.

വേറെ ചില ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ വീട്ടിൽ നിന്ന് പോകുന്നതിനേക്കാൾ മുമ്പ് യൂറിൻ പാസ് ചെയ്തിട്ട് പിന്നീട് തിരിച്ച് വീട്ടിലെ എത്തുമ്പോൾ ആയിരിക്കും പിന്നീട് യൂറിൻ പാസ് ചെയ്യുന്നത് പ്രത്യേകിച്ചും സ്കൂളിൽ പോകുന്ന പെൺകുട്ടികളാണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ ജോലിക്ക് പോകുന്ന വീട്ടമ്മമാർ ആണ് എന്ന് ഉണ്ടെങ്കിലും ഈ ഒരു രീതിയാണ് ഫോളോ ചെയ്യുന്നത് അതുകൊണ്ടുതന്നെ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അവർക്ക് എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത് എന്നും എപ്പോൾ ഇടവിട്ടിട്ട് ആണ് നമ്മൾ മൂത്രം ഒഴിക്കേണ്ടത് ആരോഗ്യകരമായത് എന്നതിനെപ്പറ്റി എല്ലാം നമുക്ക് വിശദീകരിക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.