വിരശല്യം ജീവിതത്തിൽ വരാതിരിക്കാൻ ഇങ്ങനെ ചെയ്യു

ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾക്ക് അതായത് നമ്മുടെ ജീവിതത്തിൽ അനുഭവപ്പെടുന്ന ഒരുപാട് രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക് അടിസ്ഥാനപരമായ ചില ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ അത് മാറുന്നത് ആയിട്ട് ഞങ്ങളുടെ ക്ലിനിക്കൽ പ്രാക്ടീസിൽ ഞങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അപ്പോൾ എന്തൊക്കെയാണ് അതിന്റെ കാരണങ്ങൾ എന്നുള്ളത് എന്താണ് അതിൻറെ ഈ സീക്രട്ട് എന്നുള്ളത് ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാൻ വേണ്ടി പോകുന്നത്. അതായത് ഇപ്പോൾ വിരയുടെ ശല്യം മൂലം ഉണ്ടാകുന്ന പല രോഗങ്ങളും ഉണ്ടാകും അപ്പോൾ അതിനു വേണ്ടി നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചെയ്തു ആ ഒരു കാര്യം മാറില്ല ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഇപ്പോൾ ഒരു സ്കിന്നിന്റെ കണ്ടീഷൻ അത് കാരണം മൂലം ഉണ്ടാകുന്നതാണ്.

എന്നുണ്ടെങ്കിൽ നമ്മൾ എന്തൊക്കെ ചെയ്താലും അത് മാറില്ല എന്നാൽ അതോടൊപ്പം തന്നെ ഈ വിരയുടെ കണ്ടീഷൻ വേണ്ടിയുള്ള കാര്യങ്ങൾ കൂടി എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആ ഒരു കണ്ടീഷൻ താനെ പതിയെ മാറുന്നത് ആയിട്ട് നമുക്ക് കാണാൻ വേണ്ടി സാധിക്കും. ഇനി നമുക്ക് ഇത്തരത്തിൽ ഒരു വീഡിയോയുടെ ശല്യം ഉണ്ട് എന്നത് നമുക്ക് തിരിച്ചറിയാൻ വേണ്ടിയിട്ടുള്ള ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്നത് നമുക്ക് നോക്കാം അതായത് പ്രധാനമായിട്ടും നമുക്ക് ഉറങ്ങാൻ വേണ്ടി സാധിക്കുകയില്ല നമുക്ക് രാത്രി ഇങ്ങനെ തിരിഞ്ഞും മറഞ്ഞു കിടന്ന സ്വപ്നം കണ്ട് അങ്ങനെയൊക്കെ ആണ് പോകുന്നത്. അതുപോലെ തന്നെ ഉണ്ടാകുന്ന മറ്റൊരു കാര്യമാണ് പല്ലു കടിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.