തൊണ്ടയിൽ നിന്ന് ദുർഗന്ധം ഉള്ള വെള്ള അരിമണികൾ വരാതെ ഇരിക്കാൻ നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി.

തൊണ്ടയിൽ നിന്നും ദുർഗന്ധം ഉള്ള വെളുത്ത അരിമണികൾ പോലെയുള്ള വസ്തുക്കൾ പുറത്തേക്ക് വരുന്നത് പോലെയുള്ള ഒരു പ്രശ്നത്തെ പറ്റി ഞാൻ ചെയ്തിട്ടുണ്ട് എന്നാൽ അങ്ങനെ ഒരു വീഡിയോ ചെയ്തതിനു ശേഷം ആണ് കേരളത്തിൽ ഉള്ള ഒരുപാട് ആളുകൾ അതായത് ഒരുപാട് സ്ത്രീകൾ പുരുഷന്മാർക്കും ഒക്കെ തന്നെ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതിനെപ്പറ്റി കൂടുതൽ അറിയുന്നത്. അതിൽനിന്നും മനസ്സിലാക്കാൻ സാധിച്ചത് ഒരുപാട് ആളുകൾക്ക് തൊണ്ടയിൽ ഇതുപോലെ അവസ്ഥ അതുപോലെ തന്നെ തൊണ്ടയിൽ എന്തോ ഒരു സാധനം ഇരിക്കുന്നത് പോലെ ചുമയ്ക്കുമ്പോൾ ഒക്കെ വെളുത്ത അരിമണി പോലെ എന്തോ ഒരു സാധനം പുറത്തേക്ക് വരുന്നുണ്ട് പലരും കരുതുന്നത് പല്ലിൻ്റെ ഒരു ഭാഗം പൊട്ടിയിട്ട് അത് തൊണ്ടയിൽ ഇരിക്കുന്നത് ആണ് എന്നത് ആണ് അല്ലെങ്കിൽ ചോറ് കഴിച്ചപ്പോൾ അതിലെ ഒരു അരിമണി ഇരിക്കുന്നത് ആണ് എന്നൊക്കെ ആണ്.

കാരണം ഈ പുറത്തേക്ക് നമ്മൾ ചെറുതായിട്ട് അമർത്തി കഴിയുമ്പോൾ ചെറിയ രീതിയിൽ ഒന്ന് പ്രസ്സ് ചെയ്തു കഴിയുമ്പോൾ അതിൽ നിന്ന് വല്ലാത്ത ദുർഗന്ധം അനുഭവപ്പെടുന്നു. ഇത് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇവർക്ക് ആളുകളുടെ മുകളിൽ പോയി നിന്ന് സംസാരിക്കാൻ വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിരിക്കും വായ തുറന്നു കഴിഞ്ഞാൽ നമ്മുടെ ടോൺസിലിന്റെ ഭാഗത്ത് ചെറിയ അരിമണികൾ പോലെ എന്തൊക്കെയോ പറ്റിപ്പിടിച്ച് ഇരിക്കുന്നത് ആയിട്ട് കാണാൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ നിങ്ങൾ മുഴുവനായി കാണുക..