ഇനി അമ്പലത്തിൽ പോകുമ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചു നോക്കൂ ഉടൻ ഫലം.

നമ്മളെല്ലാവരും തന്നെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നവർ അതായത് നമുക്ക് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും രീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ അത് അല്ല എന്ന് ഉണ്ടെങ്കിൽ എന്തെങ്കിലും മനപ്രയാസം ഉണ്ടാകുമ്പോൾ എന്തെങ്കിലും ആവശ്യങ്ങൾ സാധിക്കാൻ ഉണ്ട് എന്ന് ഉണ്ടെങ്കിലോ ഒക്കെ നമ്മൾ അമ്പലത്തിൽ പോയി പ്രാർത്ഥിക്കാറുണ്ട് എന്നാൽ വേറെ ചില ആളുകൾ ഉണ്ട് അവർക്ക് അങ്ങനെ അമ്പലത്തിൽ പോകാൻ വേണ്ടി പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ വേണ്ട പകരം അവർ വെറുതെ അമ്പലത്തിൽ പോയി ദിവസവും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന ഭഗവാനെ തൊഴുന്ന ആളുകളും നമുക്ക് ഇടയിൽ ഉണ്ട്.

ഇങ്ങനെ നമ്മൾ പല രീതിയിൽ ക്ഷേത്രത്തിൽ പോകുന്ന ആളുകളാണ് ഭഗവാൻ ആയി അല്ലെങ്കിൽ ഭഗവതി ആയിട്ട് നമ്മൾ ഈ രീതിയിൽ ഒക്കെയുള്ള മാനസികമായ ഉള്ള ഒരു അടുപ്പം ഒക്കെ സൂക്ഷിക്കുന്ന ആളുകളാണ് നമ്മുടെ എല്ലാമാണ് അല്ലെങ്കിൽ നമ്മുടെ സ്വന്തമാണ് ഭഗവാൻ അല്ലെങ്കിൽ നമ്മുടെ സ്വന്തമാണ് ഭഗവതി എന്നെല്ലാം നമ്മൾ മനസ്സിൽ കരുതി അത്രയും അടുപ്പം മനസ്സിൽ ഭഗവാനും അമ്പലവും എല്ലാം ആയി സൂക്ഷിക്കുന്ന ആളുകളാണ് നമ്മൾ. ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയാൻ വേണ്ടി പോകുന്ന ഒരു കാര്യം ഈ ക്ഷേത്രദർശനത്തെ കുറിച്ച് തന്നെയാണ് അതായത് നമ്മൾ ക്ഷേത്രത്തിൽ പോയി ഒരു പ്രത്യേക രീതിയിൽ പ്രാർത്ഥിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.