പ്രമേഹം മൂലം നിങ്ങൾക്ക് സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് എന്നിവ വരുമോ? എങ്ങനെ തിരിച്ചറിയാം?

ഇന്ന് നമ്മൾ ഈയൊരു വീഡിയോയിലൂടെ പ്രമേഹ രോഗികൾക്ക് വേണ്ടിയിട്ട് ഉള്ള വളരെ ഫലപ്രദമായിട്ടുള്ള അവർക്ക് ഒത്തിരി സഹായകരം ആയിട്ട് ഉള്ള ഒന്നോ രണ്ടോ വിഷയങ്ങൾ എടുത്തിട്ട് ഒന്നോ രണ്ടോ കാര്യങ്ങളെ നമ്മൾ എടുത്ത് എക്സ്പ്ലൈൻ ചെയ്യുക ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ചെയ്യാൻ വേണ്ടി പോകുന്നത് നമുക്ക് അറിയാം ഒരു പ്രമേഹ രോഗി അല്ലെങ്കിൽ ഒരു വ്യക്തിക്ക് പ്രമേഹരോഗം വന്നു കഴിഞ്ഞാൽ അതിനുശേഷം ഒരു അഞ്ച് അല്ലെങ്കിൽ ആറോ വർഷത്തിന് ഒക്കെ ശേഷം ആയിരിക്കും അതിൻറെ സങ്കീർണതകളിലേക്ക് അത് കടക്കുക. നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് അതായത് നമ്മുടെ ഇടയിലുള്ള പ്രമേഹ രോഗികൾ ആരും തന്നെ പ്രമേഹം കൂടിയിട്ട് ബ്ലഡില്‍ ഷുഗർ കൂടിയിട്ട് അത് മരിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിയത്.

ആയിട്ട് ആരും തന്നെ ഉണ്ടാകാൻ സാധ്യതയില്ല വളരെ വിരളമാണ് ഇങ്ങനെ ഒരു അവസ്ഥയിൽ മരിക്കാൻ ഉണ്ടാകുന്ന കാരണം എന്ന് പറയുന്നത് പകരം പ്രമേഹ രോഗികൾ കൂടുതലും മരണപ്പെടുന്നതിന് കാരണം അവരെ ഏതെങ്കിലും രീതിയിലുള്ള ഹൃദ്രോഗം ബാധിച്ചിട്ട് അല്ലെങ്കിൽ ഹാർട്ടറ്റാക്ക് മുതലായവ വന്നിട്ട് കിഡ്നി ഫെയിലിയർ ഉണ്ടായിട്ട് ഇങ്ങനെയൊക്കെ ആണ് കൂടുതൽ ആളുകളും മരണപ്പെടുന്നത് അതുകൊണ്ടുതന്നെ ഇതിൽ കാതൽ ആയിട്ട് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് എല്ലാ പ്രമേഹ രോഗികൾക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഒന്നും വരുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.