നിങ്ങളുടെ നെറ്റി ഏതാണ് എന്ന് തെരഞ്ഞെടുക്കുക നിങ്ങളെ പറ്റിയുള്ള ഒരു രഹസ്യം ഇതാ.

ഒരു വ്യക്തിയുടെ നെറ്റിത്തടം അല്ലെങ്കിൽ അവരുടെ നെറ്റിയുടെ വലിപ്പം എന്ന് പറയുന്നത് അവരുടെ ജീവിതത്തെയും അവരുടെ സ്വഭാവത്തെയും അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെയും എല്ലാം തന്നെ സ്വാധീനിക്കുന്നു എന്നതാണ് ലക്ഷണശാസ്ത്രത്തിൽ പറയുന്നത്. ഈയൊരു അധ്യായത്തിൽ നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ഇവിടെ നമ്മൾ നാല് വ്യത്യസ്ത രീതിയിൽ ഉള്ള നെറ്റികളാണ് കാണിച്ചിരിക്കുന്നത് നാല് വ്യത്യസ്ത രീതികൾ ഉള്ള നെറ്റികൾ ഉള്ള വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചും അതുപോലെതന്നെ അവരുടെ സ്വഭാവത്തെ കുറിച്ചും എല്ലാം തന്നെയുള്ള ചില രഹസ്യങ്ങളാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ പറയാൻ വേണ്ടി പോകുന്നത്.

അപ്പോൾ അധികം ദീർഘിപ്പിക്കാതെ തന്നെ നമുക്ക് കാര്യത്തിലേക്ക് കടക്കാം ഇപ്പോൾ നിങ്ങൾ ഈ ഫോട്ടോയിൽ ഇവിടെ നാല് വ്യത്യസ്ത രീതിയിലുള്ള നെറ്റികളാണ് കാണുന്നത്. അപ്പോൾ ഈ ഒരു നാല് നെറ്റുകളിൽ നമ്മൾ ആദ്യത്തെ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആദ്യത്തെ നെറ്റി എന്ന് പറയുന്നത് വളരെയധികം വീതിയുള്ള നല്ല വലിയ ഒരു വ്യക്തി ആണ് നമ്മൾ ഇതിൽ കാണിച്ചിട്ടുള്ളത് അപ്പോൾ ഇത്തരത്തിലുള്ള ഒരു നെറ്റി ആണ് നിങ്ങൾക്ക് എങ്കിൽ ഇത്തരത്തിലുള്ള ഒരു നെറ്റിത്തടം ഉള്ള ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ അവരെ സ്വഭാവത്തിലുള്ള പ്രത്യേകതകൾ അതുപോലെതന്നെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നത് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.