പി സി ഓ ടി മാറാനുള്ള യോഗ.

പല യോഗ പോസ്റ്റേഴ്സും പിസിഒഡിയുടെ കാര്യത്തിൽ വളരെയധികം ഫലപ്രദവും ഗുണപ്രദവുമാണ് എന്ന കാര്യം പല റിസർച്ചേഴ്സും കണ്ടുപിടിച്ചിട്ടുണ്ട് അപ്പോൾ അത്തരത്തിലുള്ള കുറച്ച് യോഗ പോസ്റ്റേഴ്സ് ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ വേണ്ടി പോകുന്നത് അപ്പോൾ നമുക്ക് അങ്ങനെ പി സി ഓ ടിയെ സഹായിക്കുന്ന ചില യോഗ പോസ്റ്റേഴ്സ് കാണാം. അപ്പോൾ ആദ്യത്തേത് എന്ന് പറയുന്നത് ഹിപ്പ് ഓപ്പണിങ് അതായത് നമ്മുടെ ശരീരം മുഴുവൻ നല്ല രീതിയിൽ ബ്ലഡ് സർക്കുലേഷൻ നടത്തുന്ന രീതിയിൽ അതിനെ വേണ്ടി സഹായിക്കുന്ന രീതിയിൽ ഉള്ള കുറച്ച് യോഗ പോസ്റ്റേഴ്സ് ആണ് ഞാൻ ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് അപ്പോൾ ആദ്യം തന്നെ നമുക്ക് വജ്രാസനത്തിൽ ഇരിക്കാം.

നമുക്ക് ആദ്യം തന്നെ ഇങ്ങനെ തുടങ്ങാം നമ്മൾ വജ്രാസനത്തിൽ ഇരുന്ന് നല്ല രീതിയിൽ ഡൗൺ ആവുക നല്ല രീതിയിൽ റിലാക്സ് ചെയ്ത് ഇരിക്കുക. മനസ്സിനെയും ശരീരത്തെയും ഒക്കെ ഒന്ന് റിലാക്സ് ചെയ്ത് റെഡിയാക്കുക മൂന്ന് തവണ നമ്മൾ ശ്വാസം ഒന്ന് എടുക്കുക ഇതുപോലെ എടുക്കുകയും വിടുകയും ചെയ്യുക. മനസ്സിനെയൊക്കെ നല്ല രീതിയിൽ റിലാക്സ് ആക്കിയതിന് ശേഷം നമ്മൾ ആദ്യം ചെയ്യാൻ വേണ്ടി പോകുന്നത് ബട്ടർഫ്ലൈ പൊസിഷൻ എന്ന് പറയും അതായത് നമ്മുടെ പീ ട്ടു ഫിറ്റ് ഇങ്ങനെ ഒന്നിച്ച് വെക്കുക എന്നിട്ട് ബട്ടർഫ്ലൈ പോലെ ഇരിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക..