ശരീരത്തിന് ഉണ്ടാകുന്ന അമിതമായ ക്ഷീണവും തളർച്ചയും മാറാൻ ഇത് ചെയ്താൽ മതി.

ശരീരത്തിന് വല്ലാത്ത ഒരു ക്ഷീണം നമുക്ക് ഒരു ജോലിയും ചെയ്യാൻ അങ്ങോട്ട് പറ്റുന്നില്ല. മനസ്സ് എത്തുന്നിടത്ത് നമ്മുടെ ശരീരം എത്തുന്നില്ല ഉറക്കം വന്നിട്ട് ഇല്ല എങ്കിലും നമുക്ക് ഉറങ്ങാൻ വേണ്ടി സാധിക്കുന്നില്ല വരുന്നുണ്ടെങ്കിലും നമ്മൾ കട്ടിലിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞു ഒക്കെ കിടക്കുന്നു. എന്തെങ്കിലും ഒക്കെ ചെയ്യാൻ വേണ്ടി യാതൊരു രീതിയിലുള്ള ഉന്മേഷവും ഇല്ല ഇത് ചെറുപ്പക്കാരെയും അതുപോലെതന്നെ പ്രായമായവരിലും ഒക്കെ ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്. പ്രത്യേകിച്ച് ഈ കോവിഡ് ഒക്കെ വന്ന് പോയതിനുശേഷം അസുഖം ഉള്ളവർക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ഇല്ലാത്തവർക്ക് ആണ് എന്നുണ്ടെങ്കിൽ ഒക്കെ വളരെയധികം കൂടുതലായിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്.

എന്തുകൊണ്ട് ആണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത് എന്നും അകാരണമായി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിക്കഴിഞ്ഞാൽ നിങ്ങൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും ഞാനിന്ന് വിശദീകരിക്കാം. അകാരണമായി നമ്മുടെ ശരീരത്തിൽ ഇതുപോലെ ക്ഷീണവും തളർച്ചയും ഉണ്ടാക്കുന്നതിന് ഒരു കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലുള്ള നമുക്ക് തിരിച്ചറിയാൻ പറ്റാതെ പോയ ഒരു രോഗമാണ് നിങ്ങൾക്ക് അറിയാം വളരെ കോമൺ ആയിട്ട് നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിള്‍ കുറയുന്ന ഒരു അവസ്ഥ അതായത് നമ്മൾ വിളർച്ച എന്ന് പറയും അങ്ങനെ ഉണ്ടാകുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ ക്ഷീണം ഉണ്ടാകും എന്ന കാര്യമാണ് നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് കൃത്യമായ രീതിയിൽ ഓക്സിജന് ലഭിച്ചില്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് ക്ഷീണം ഉണ്ടാകും. കൂടുതൽ അറിയാൻ വീഡിയോ കാണുക..