കൈകാൽ പെരുപ്പ് തരിപ്പ് പുകച്ചില്‍ എന്നിവ ഉണ്ടാകുന്നത് എന്തുകൊണ്ട്

കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പ് പുകച്ചിലുകൾ തുടങ്ങിയ കാര്യങ്ങൾ ഒക്കെ പണ്ടുകാലത്ത് ആണ് എന്ന് ഉണ്ടെങ്കിൽ അതെല്ലാം പ്രായമായ ആളുകൾക്ക് ഏകദേശം ഒരു 50 വയസ്സിനുശേഷം ഉള്ള ആളുകൾക്ക് കണ്ടുവരുന്ന ഒന്ന് ആണ് എന്ന് ഉണ്ടെങ്കിൽ ഇന്ന് അതിൻറെ കാര്യം അങ്ങനെയല്ല ഒരു 35 വയസ്സ് കഴിഞ്ഞ സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരിലും ഇപ്പോൾ കോമൺ ആയിട്ട് കൈകാലുകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള തരിപ്പ് കാര്യങ്ങളൊക്കെ ഉണ്ടാകുന്നുണ്ട് നമ്മുടെ കൈകാലുകളിൽ എന്തെങ്കിലും രീതിയിലുള്ള വേദനയോ അല്ലെങ്കിൽ കടച്ചിലോ ഒക്കെ വന്ന് കഴിയുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അതിനെ ഏതെങ്കിലും രീതിയിൽ ഉള്ള ഒരു മരുന്ന് ഒക്കെ കഴിച്ചു കഴിഞ്ഞു കഴിഞ്ഞാൽ അത് മാറി പോകുന്ന ഒരു കാര്യമാണ്.

എന്നാൽ ഈ തരിപ്പിന് എന്ത് ചെയ്യും അത് ഒരു മരുന്ന് കഴിച്ചാലും ഇത് മാറുന്നില്ല. ഇത് വളരെ കോമൺ ആയിട്ട് കണ്ട് വരുന്ന ഒരു കാര്യമാണ് അത് മൂലമാണ് നമ്മുടെ കൈകാലിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള തരിപ്പ് അനുഭവപ്പെടുക അതുപോലെതന്നെ ഒരു രീതിയിലുള്ള പുകച്ചൽ അനുഭവപ്പെടുക ചിലർക്ക് കയ്യിലൊക്കെ വല്ല മുളക് അരച്ച് തേച്ചത് പോലെയുള്ള ഒരു ബേർണിങ് സെൻസേഷൻ അനുഭവപ്പെടുന്ന അവസ്ഥ ഒക്കെ ഉണ്ടാകുന്നത്. ഇത് എന്ന് പറയുന്നത് പെരിഫറൽ ന്യൂറോപതി എന്ന് പറയുന്ന അവസ്ഥ ആണ്. ഇത് മൂലമാണ് ഇത്തരത്തിലുള്ള പുകച്ചിലും തരിപ്പ് പെരുപ്പ് പോലെയുള്ള അവസ്ഥയും ഉണ്ടാകുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.