ഈ യോഗ ചെയ്താൽ ദിവസം മുഴുവനും നിങ്ങൾക്ക് ഉന്മേഷം ലഭിക്കും.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോ ചെയ്യുന്നത് ഒത്തിരി പേർക്ക് ഉള്ള ഒരു വിഷമം അല്ലെങ്കിൽ ഒരു പരാതി മാറ്റാൻ വേണ്ടിയാണ് അതായത് ഒത്തിരി പേര് എന്റെ അടുത്ത് വന്ന് പറയാറുണ്ട് ഞങ്ങൾ ഡോക്ടറുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് എന്നാൽ അതൊന്നും ഞങ്ങൾക്ക് ചെയ്യാൻ വേണ്ടി സാധിക്കില്ല കാരണം ഞങ്ങൾക്ക് വളരെയധികം ഫ്ലക്സിബിലിറ്റി കുറവാണ് ഡോക്ടർ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ നല്ലതാണ് ഡോക്ടർക്ക് ചെയ്യാൻ വേണ്ടി സാധിക്കുകയുള്ളൂ ഞങ്ങൾക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്നില്ല അപ്പോൾ ഇത്തരത്തിലുള്ള ഒരു വിഷമം മാറ്റാൻ വേണ്ടി ആണ് അത് എങ്ങനെ മാറ്റാം അതിനൊക്കെ വേണ്ടിയിട്ട് ആണ് ഞാൻ ഇന്ന് ഈ ഒരു വീഡിയോ ചെയ്യുന്നത് ഇന്നത്തെ ഈ ഒരു വീഡിയോ ചെയ്യുമ്പോൾ എൻറെ ഒരു ലക്ഷ്യം അല്ലെങ്കിൽ ഒരു ആഗ്രഹം എന്ന് പറയുന്നത്.

ഇന്ന് ഈ ഒരു വീഡിയോ കാണുന്ന എല്ലാവരും തന്നെ ഇന്നുമുതൽ യോഗ ചെയ്തു തുടങ്ങണം എന്നത് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ടാണ് ഞാൻ ഇന്ന് ഇത് ചെയ്യുന്നത്. അപ്പോൾ നിങ്ങൾക്ക് അത്തരത്തിൽ ഇത് ചെയ്യുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഒക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതെല്ലാം തന്നെ മാറ്റിയിട്ട് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ വേണ്ടി സാധിക്കുന്ന വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ വേണ്ടി സാധിക്കുന്ന കുറച്ചു കാര്യങ്ങളാണ് ഞാൻ ഇന്ന് ചെയ്യാൻ വേണ്ടി പോകുന്നത് അപ്പോൾ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.