രക്തക്കുഴലിലെ ബ്ലോക്കുകൾ അലിഞ്ഞുപോകും ഹാർട്ട് രക്തക്കുഴൽ എന്നിവ ക്ലീൻ ആകും.

നമ്മുടെ രക്തം രക്ത കുഴലുകൾ എന്നിവയെല്ലാം തന്നെ ക്ലീൻ ആകാൻ നമ്മൾ ഏതൊക്കെ രീതിയിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് ഒത്തിരി പേർ ചോദിക്കുന്ന ഒരു സംശയമാണ് ഇത് നമ്മുടെ രക്തക്കുഴലകൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് എല്ലാ ഭാഗത്തേക്കും രക്തം എത്തിക്കുക മാത്രമല്ല ചെയ്യുന്നത് പകരം നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും വേണ്ട എനർജി സപ്ലൈ ചെയ്യുന്നത് അതായത് നമ്മുടെ നമ്മൾ കഴിക്കുന്ന ഭക്ഷണം വഴി നമ്മുടെ ശരീരത്തിൽ എത്തിച്ചേരുന്ന എല്ലാ പോഷക ഘടങ്ങളും വിഘടിപ്പിച്ച അതുപോലെതന്നെ നമ്മുടെ രക്തത്തിലുള്ള ഓക്സിജൻ വിഘടിപ്പിച്ച് അതിൽ നിന്ന് എനർജി അതായത് എ ടി പി എന്ന് പറയുന്ന മോളിക്യൂൾസ് എല്ലാം തന്നെ നമ്മുടെ കോശങ്ങൾക്ക് നൽകുന്നതും ആവശ്യമായ എനർജി നൽകുന്നതും എല്ലാറ്റിലും തന്നെ ഈ രക്തം രക്തക്കുഴലുകളും ഒക്കെ വഹിക്കുന്ന പങ്ക് എന്ന് പറയുന്നത് വളരെ വലുതാണ്.

അപ്പോൾ നമ്മുടെ ഈ രക്തക്കുഴലുകളിൽ ഒരിക്കലും ബ്ലോക്കുകൾ ഉണ്ടാകാതിരിക്കാൻ രക്തക്കുഴലുകളുടെ ഭിത്തിയിൽ കൊളസ്ട്രോൾ വന്ന അടിഞ്ഞ് കൂടാതെ ഇരിക്കാൻ വേണ്ടി രക്തത്തിൽ അത്യാവശ്യത്തിന് വേണ്ട പോഷകങ്ങളും ഓക്സിജനും ഒക്കെ ഉണ്ടാകാൻ വേണ്ടിയിട്ട് അതുപോലെ തന്നെ നമ്മുടെ രക്തത്തിൽ അനാവശ്യമായ വേസ്റ്റ് പുറന്തള്ളാൻ വേണ്ടിയിട്ട് തുടങ്ങിയ എല്ലാ കാര്യങ്ങളും വേണ്ടി തന്നെ നമ്മുടെ ശരീരത്തിൽ തന്നെ പ്രധാനമായും സഹായിക്കുന്ന അല്ലെങ്കിൽ ഇതിന് വേണ്ടിയിട്ടുള്ള പ്രധാന അവയവങ്ങൾ എന്ന് പറയുന്നത് ആണ് ഒന്ന് നമ്മുടെ ശ്വാസകോശവും കിഡ്നിയും അതുപോലെതന്നെ ലിവറും ഒക്കെ തന്നെ. കൂടുതൽ അറിയാൻ വീഡിയോ കാണുക.