പഞ്ചസാര എത്ര അളവിൽ കഴിക്കാം. അമിതമായി പഞ്ചസാര കഴിച്ചാൽ ഉണ്ടാകുന്ന അപകടങ്ങൾ എന്തെല്ലാം

പഞ്ചസാര നമുക്ക് ഒരു ദിവസം എത്ര അളവിൽ കഴിക്കാം. എന്നോട് ഒത്തിരി പേർ ചോദിക്കുന്ന ഒരു ചോദ്യമാണിത് ഒത്തിരി പേർക്ക് ഉള്ള ഒരു സംശയവും ആണ് ഇത് കാരണം പഞ്ചസാര അധികം കഴിക്കുന്നത് അപകടമാണ് എന്നതും പഞ്ചസാര വെളുത്ത വിഷമാണ് എന്നതും തുടങ്ങിയിട്ടുള്ള ധാരാളം പ്രചാരണങ്ങൾ നമ്മൾ ദിവസവും കേൾക്കുന്നത് ആണ് എങ്കിലും നമ്മൾ പതിവായി ഒത്തിരി പേർ വളരെയധികം ആയിട്ട് പഞ്ചസാര ഉപയോഗിക്കുന്ന ആളുകൾ ഉണ്ട് തങ്ങൾക്ക് ഷുഗർ അസുഖം ഒന്നുമില്ല എന്ന് ഉണ്ടെങ്കിൽ പഞ്ചസാര  ധാരാളമായി കഴിക്കാം അതുകൊണ്ട് പ്രശ്നമില്ല എന്ന് കരുതുന്നവർ ഉണ്ട് അതുപോലെതന്നെ കൊച്ചു കുട്ടികൾക്ക് ഒക്കെ പഞ്ചസാര വളരെ ഇഷ്ടമാണ് അതുകൊണ്ടുതന്നെ അവർക്ക് ഉണ്ടാക്കുന്ന പല ഫുഡുകളിലും പഞ്ചസാര ചേർത്ത് കൊടുക്കുന്ന ആളുകളും ഉണ്ട്.

അതുപോലെതന്നെ നിങ്ങൾ കണ്ടിട്ടുള്ള ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ആയിരിക്കും നിങ്ങൾ ഏതെങ്കിലും ഒരു കടയിലേക്ക് എന്തെങ്കിലും ജ്യൂസ് കുടിക്കാൻ അല്ലെങ്കിൽ കേക്ക് കുടിക്കാനോ ഒക്കെ കയറുക ആണ് എന്ന് ഉണ്ടെങ്കിൽ അത് ഉണ്ടാക്കുന്നത് നിങ്ങൾ കാണുക ആണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് മനസ്സിലാക്കാം അതല്ലേക്ക് കടയുടെ ഓണറോ മറ്റോ ഒരു നാലോ അല്ലെങ്കിൽ അഞ്ചോ ടേബിൾസ്പൂൺ ഒക്കെ പഞ്ചസാര ചേർക്കുന്നത് ആയിട്ട് കാരണം നമ്മൾ കഴിക്കുന്ന ഏത് ഷേക്ക് ആണെങ്കിലും ജൂസ് ആണ് എന്ന് ഉണ്ടെങ്കിൽ പഞ്ചസാരയാണ് അതിനകത്ത് മെയിൻ ആയിട്ട് അവയ്ക്ക് മധുരം നൽകുന്നത് അല്ലെങ്കിൽ രുചി നൽകുന്നത് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക..