നാലുപ്രാവശ്യം ഈ പുഷ്പാഞ്ജലി അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ചെയ്താൽ നിങ്ങൾ എന്ത് ആഗ്രഹിച്ചാലും നടക്കും.

ഇന്നലത്തെ വീഡിയോയ്ക്ക് താഴെ ധാരാളം കമന്റുകൾ വന്നിരുന്നു ഒരുപാട് പേരെ പ്രാർത്ഥനയിൽ ഓർക്കുന്നതിന് വേണ്ടിയിട്ടും ആർക്കും വേണ്ടി പ്രാർത്ഥിക്കുന്നതിന് വേണ്ടിയിട്ടും അപ്പോൾ അതിൽ വന്നിട്ടുള്ള ഒരുപാട് കമന്റ്സിന് ഏകദേശം ഒരു 90% കമൻറ് തരാൻ സാധിക്കും അതുപോലെ തന്നെ ഇന്നലത്തെ സന്ധ്യാ പ്രാർത്ഥനയ്ക്കും അതുപോലെതന്നെ അതിനുശേഷം ഉള്ള പൂജയ്ക്കും ഇന്ന് പ്രഭാത പ്രാർത്ഥനയ്ക്കും ഒക്കെ അവരുടെ പേരുകൾ അവർക്കുവേണ്ടി പ്രാർത്ഥിക്കാനും സാധിച്ചു ഒത്തിരി പേർ പരാതി പറഞ്ഞിരുന്നു അവരുടെ പേരുകൾ ഒന്നും കുറിച്ച് പ്രാർത്ഥിക്കുന്നില്ല അല്ലെങ്കിൽ അവർക്ക് റിപ്ലൈ ഒന്നും നൽകുന്നില്ല എന്നത് അത് എല്ലാവരും ഒന്ന് ക്ഷമിക്കുക മനപ്പൂർവമല്ല സമയപരിമിതി മൂലമാണ് അങ്ങനെ സംഭവിക്കുന്നത് ഇന്നലെ അവസാനം.

വന്നിട്ടുള്ള കുറച്ച് കമന്റ്സ് ഒന്നും കുറിച്ചെടുത്ത പ്രാർത്ഥിക്കാൻ വേണ്ടി സാധിച്ചിട്ടില്ല പക്ഷേ തീർച്ചയായും ഇന്ന് അവരുടെ ആ പേരുകൾ ഇന്ന് അവർക്ക് വേണ്ടിയിട്ട് പ്രാർത്ഥിക്കുന്നത് ആണ്. ആരും അതിനെ തെറ്റായ രീതിയിൽ ഒന്നും എടുക്കരുത് കാരണം ഒരുപാട് പേര് വളരെ വിഷമത്തോടെ പരാതി പറഞ്ഞിരുന്നു ക്ഷമിക്കുക സമയപരിമിതി ഒന്ന് മാത്രമാണ് അതിനുള്ള കാരണം എന്ന് പറയുന്നത് ഇന്നത്തെ ഈ ഒരു അധ്യായത്തിലൂടെ നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ വേണ്ടി പോകുന്നത് ഒരു വഴിപാടിനെ പറ്റിയാണ്. എന്നോട് കഴിഞ്ഞ ദിവസം ഒത്തിരി പേർ വന്ന് പറഞ്ഞിരുന്നു എനിക്ക് ഒരു ആഗ്രഹമുണ്ട് അതൊന്നു സഹായിച്ചു കിട്ടണം തിരുമേനി അതിനെ എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന് കൂടുതൽ അറിയാൻ വീഡിയോ കാണുക.