വീടിൻറെ ഈ ഭാഗത്ത് ഒരു മൂട് പ്ലാവ് നട്ട് വളർത്തുക പ്ലാവ് വളരുന്നതിന് ഒപ്പം തന്നെ സമ്പത്തും കുതിച്ചുയരും

വാസ്തുപരമായി നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീടിനെ എട്ട് മൂലകളാണ് ഉള്ളത് അഷ്ടദിക്കുകൾ എന്നൊക്കെ ഇതിന് പറയും മൂലകൾ ഏതൊക്കെ ആണ് എന്ന് ചോദിച്ചാൽ വളരെ കോമൺ ആയിട്ട് നമ്മുടെ വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് എന്നിവയും ഇത് കൂടാതെയുള്ള ചില മൂലകൾ ഉണ്ട് മറ്റ് നാല് മൂലകൾ ആണ് വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, എന്നിവ ഇങ്ങനെ 8 മുലകൾ ആണ് വാസ്തുപരമായി നമുക്ക് ആകെ ഉള്ളത് അതുപോലെതന്നെ ഏറ്റവും മൂലകളിൽ എന്തൊക്കെ വരാം എന്തൊക്കെ വരാം പാടില്ല എന്നിവയെല്ലാം തന്നെ നമ്മുടെ വാസ്തുശാസ്ത്രത്തിൽ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട് അതായത് 8 ദിക്കുകളിൽ അല്ലെങ്കിൽ 8 മൂലകളിൽ ചില കാര്യങ്ങൾ വരുക ആണ്.

എന്ന് ഉണ്ടെങ്കിൽ അത് വളരെയധികം ദോഷമായിട്ട് ആണ് നമുക്ക് സംഭവിക്കുക എന്നാൽ മറ്റു ചില കാര്യങ്ങളാണ് എന്ന് ഉണ്ടെങ്കിൽ അത് വളരെ ഗുണപ്രദവും ഐശ്വര്യവും ആയി ആണ് സംഭവിക്കുക. ഇന്നത്തെ അദ്ദേഹത്തെ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് നിങ്ങളുടെ വീട്ടുകളിൽ നിങ്ങൾ നിർബന്ധമായും വെച്ച് പിടിപ്പിക്കേണ്ട ഒരു മരത്തെക്കുറിച്ച് ആണ് ചിലപ്പോൾ മിക്കതും നിങ്ങളുടെ വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു മരം തന്നെയാണ് ഇത് പ്ലാവ് എന്നു പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.