തല ചുറ്റൽ ചെവിക്ക് ഉള്ളിലെ മൂളിച്ചൽ കേൾവിക്കുറവ് എന്നിവ ഉള്ളവർ ആണോ തീർച്ചയായും ഈ വീഡിയോ കാണുക.

കേൾവിക്കുറവ് മൂലം ഇന്ന് ഹിയറിങ് നീഡ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വളരെയധികം കൂടിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നമ്മൾ കാണുന്നത് അതുപോലെതന്നെ ടിനിറ്റസ് അഥവാ ചെവിക്ക് ഉള്ളിൽ അനുഭവപ്പെടുന്ന ഒരു മൂളിച്ച അതുപോലെതന്നെ പലചുറ്റൽ ഇവയെല്ലാം ഇതുപോലെ തന്നെ കൂടിക്കൊണ്ടിരിക്കുന്ന ആളുകളുടെ എണ്ണവും ഇതുപോലെ കൂടുതൽ തന്നെയാണ്. ഏറ്റവും കൂടുതലായിട്ട് ചെവിക്ക് ഉള്ളിൽ അല്ലെങ്കിൽ കേൾവി കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പ്രഷർ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉള്ള ആളുകളിൽ മിക്കവാറും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ കണ്ടുവരുന്നത് ആണ് അപ്പോൾ ഈ പറയുന്ന ജീവിതശൈലി രോഗങ്ങളും ചെവിയുടെ കേൾവിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ അതുപോലെതന്നെ ചെവിയുടെ ഈ കേൾവിക്കുറവും.

നമുക്ക് ചെവിയിൽ അനുഭവപ്പെടുന്ന മൂളിച്ചയും തലചുറ്റലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചെവിയുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന ഇത്തരത്തിലുള്ള അസ്വസ്ഥതകളിൽ നിന്ന് ഒരു മോചനം നേടാൻ വേണ്ടി സാധിക്കും അല്ലെങ്കിൽ ഇതിനെ തടയാൻ വേണ്ടി സാധിക്കുമോ ഇങ്ങനെ വന്നു കഴിഞ്ഞാൽ ഇതിനുവേണ്ടിയിട്ട് ചികിത്സ എന്തെല്ലാം ആണ് ചെവിയുടെ ഘടനയെപ്പറ്റിയും അതിൻറെ പ്രവർത്തനങ്ങളെ പറ്റിയും കൃത്യമായി മനസ്സിലാക്കിയാൽ മാത്രമാണ് നമുക്ക് അനുഭവപ്പെടുന്ന കേൾവിക്കുറവ് അതുപോലെതന്നെ ചെവിക്ക് ഉള്ളിൽ അനുഭവപ്പെടുന്ന മൂളൽ തലച്ചിട്ട തുടങ്ങിയ കാര്യങ്ങളിൽ നിന്ന് ഒക്കെ നമുക്ക് ഒരു മോചനം നേടാനും അതിനെ ആവശ്യമായിട്ടുള്ള ചികിത്സ ഏതെല്ലാം ആണ് എന്നതെല്ലാം തന്നെ മനസ്സിലാക്കാനും സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.