ഈ ഏഴുനാളിൽ ജനിച്ച മക്കൾ അമ്മമാരുടെ മഹാഭാഗ്യം. യശോദയും കണ്ണനും പോലെ.

ഭൂമിയിൽ നമുക്ക് പലരും ആയും പലരീതിയിലുള്ള ബന്ധങ്ങളുണ്ട് എന്നാൽ ഇങ്ങനെയുള്ള ബന്ധങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ബന്ധം ഏതാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഏറ്റവും മനോഹരമായ ബന്ധം ഏതാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണ് അമ്മയും മകനും തമ്മിലുള്ള ബന്ധം അമ്മയും മകളും തമ്മിലുള്ള ബന്ധം അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണ് ഏറ്റവും മനോഹരമായ ശ്രേഷ്ഠമായ ബന്ധം എന്ന് പറയുന്നത്. ആ ബന്ധം ആരംഭിക്കുന്നത് അല്ലെങ്കിൽ തുടങ്ങുന്നത് എന്ന് പറയുന്നത് ആ ഒരു മകൻ അല്ലെങ്കിൽ മകൾ ഈയൊരു ഭൂമിയിലേക്ക് ജനിച്ച വീഴുന്നതിന് മുൻപ് ആണ് ഒരു മകൻ ആദ്യമായി കേൾക്കുന്ന ശബ്ദം അല്ലെങ്കിൽ ജനിച്ച ഉടൻ കേൾക്കുന്ന ഒരു ശബ്ദം എന്നൊക്കെ പറയുന്നത് ആ അമ്മയുടെ ഹൃദയമിടുപ്പാണ്.

അവിടെ മുതൽ തുടങ്ങുന്ന ബന്ധമാണ് അമ്മയും മക്കളും തമ്മിലുള്ള ബന്ധം അത്രയും ആഴമുള്ളതും ഉള്ളതുമായ ബന്ധമാണ് അത് എന്നാൽ നമ്മൾ ഇന്ന് നമ്മുടെ നടക്കുന്ന കാര്യങ്ങൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ ഇന്നത്തെ നമ്മുടെ ചുറ്റു നടക്കുന്ന വാർത്തകൾ കാണുക ആണ് എന്ന് ഉണ്ടെങ്കിൽ എന്ത് ശ്രേഷ്ഠമാണ് അല്ലെങ്കിൽ എന്ത് പ്രാധാന്യമാണ് എന്ന് അത്തരത്തിലുള്ള ബന്ധങ്ങൾക്ക് നൽകുന്നത് എന്ന് തന്നെ തോന്നിപ്പോകും. ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയാൻ പോകുന്നത് എന്ന് പറയുന്നത് അമ്മയും മക്കളും തമ്മിൽ ഉള്ള ഒരു ബന്ധത്തെ കുറിച്ചാണ് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.