ക്യാൻസറിന്റെ നാലാമത്തെ സ്റ്റേജിൽ എന്തിന് ചികിത്സിക്കണം ഡോക്ടർ പറയുന്നത് കേൾക്കൂ.

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് നാലാമത്തെ സ്റ്റേജിൽ ക്യാൻസർ എന്തിന് ചികിത്സിക്കണം എന്നതിനെപ്പറ്റി ആണ് വളരെ നേരത്തെ തന്നെ കണ്ടുപിടിക്കപ്പെടുക ആണ് എന്ന് ഉണ്ടെങ്കിൽ അതായത് ഫസ്റ്റ് സ്റ്റേജിൽ ഒക്കെ തന്നെ നമുക്ക് കണ്ടുപിടിക്കപ്പെടുക ആണ് എന്ന് ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചികിത്സിച്ചു സുഖപ്പെടുത്താവുന്ന ഒരു അസുഖമാണ് ക്യാൻസർ എന്നതിന് വേണ്ടി നമുക്ക് എല്ലാവർക്കും വളരെയധികം ബോധ്യം ഉള്ള ഒരു കാര്യമാണ് അതുകൊണ്ടുതന്നെ നമ്മുടെ ഇടയിൽ എല്ലാം തന്നെ സ്ക്രീനിംഗ് ടെസ്റ്റിന് വളരെയധികം ഇമ്പോർട്ടൻസ് ഉള്ള ഒരു കാര്യമാണ് സ്ക്രീൻ ടെസ്റ്റ് എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ല.

എന്ന് ഉണ്ടെങ്കിൽ തന്നെ നമ്മൾ അതിന് വേണ്ടിയിട്ട് ഉള്ള സ്കാനിങ് ഒക്കെ നടത്തുക അത് ആണ് സ്ക്രീനിംഗ് ടെസ്റ്റ് എന്ന് പറയുന്നത്. അങ്ങനെ നമ്മൾ കണ്ടെത്തുക ആണ് എന്ന് ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ചികിത്സിച്ച രോഗം പൂർണമായി ഭേദമാക്കാൻ വേണ്ടി സാധിക്കും അതുകൊണ്ടുതന്നെ വാർഷികമായി അല്ലെങ്കിൽ അഞ്ചുവർഷത്തിൽ ഒരിക്കൽ ചെയ്യേണ്ട ഒരു കാര്യമാണ് സ്ക്രീനിങ് ടെസ്റ്റ് എന്ന് പറയുന്നത് നമ്മൾ പൊതുവേ ക്യാൻസർ എന്ന് പറയുന്നതിന് നാല് സ്റ്റേജ് ആയിട്ട് ആണ് തരംതിരിച്ചിരിക്കുന്നത്. ഇതിലെ തന്നെ സ്റ്റേജ് വൺ ആൻഡ് സ്റ്റേജ് എന്ന് പറയുന്നത് ഏർലി സ്റ്റേജ് എന്നതാണ് നമ്മൾ പറയാറുള്ളത് അതായത്, കൂടുതൽ അറിയാൻ വീഡിയോ കാണുക.