പതിവായി പൊറോട്ട കഴിച്ച ഒരു 38 കാരൻറെ അനുഭവം പൊറോട്ട ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടിരിക്കുക.

കഴിഞ്ഞദിവസം ഒരു 39 വയസ്സുള്ള ഒരു വ്യക്തി എൻറെ അടുത്ത് വന്നിരുന്നു അദ്ദേഹം വന്നത് യഥാർത്ഥത്തിൽ അദ്ദേഹത്തിന് കുഞ്ഞിനെ കാണിക്കാൻ വേണ്ടിയിട്ടാണ് പക്ഷേ അതോടൊപ്പം തന്നെ അദ്ദേഹം അദ്ദേഹത്തിൻറെ ചില റിപ്പോർട്ടുകൾ കൂടി എന്നെ കാണിക്കുക ഉണ്ടായി. അദ്ദേഹം തിരുവനന്തപുരത്ത് ഒരു കളക്റ്റിങ് ഏജൻറ് ആയിട്ട് വർക്ക് ചെയ്യുന്ന ഒരു ആളാണ് അതായത് സാധാരണ ഒരു ചിട്ടി കമ്പനി ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് പൈസ കൊടുത്തു കഴിഞ്ഞു കഴിഞ്ഞാൽ അതിൻറെ തിരിച്ചു വാങ്ങുന്നതിന് വേണ്ടിയിട്ടുള്ള കളക്റ്റിങ് ഏജന്റുകൾ ഉണ്ട് അപ്പോൾ അത് ആയിട്ട് വർക്ക് ചെയ്യുന്ന ഒരു ആളാണ് രാവിലെ മുതൽ അദ്ദേഹം ബൈക്കിലാണ് സഞ്ചാരം അപ്പോൾ അദ്ദേഹം എന്റെ അടുത്ത് പറഞ്ഞ ഒരു കാര്യം എന്താണെന്ന്.

വെച്ചുകഴിഞ്ഞാൽ അദ്ദേഹം ദിവസവും പൊറോട്ട കഴിക്കും പൊറോട്ട അദ്ദേഹം ദിവസവും ഒരു 8 മുതൽ 10 വരെ പൊറോട്ട ദിവസവും അദ്ദേഹം കഴിച്ചിരുന്നു. എന്നാൽ കഴിഞ്ഞവർഷം അദ്ദേഹത്തിന് ഹാർട്ട് അറ്റാക്ക് വന്നിരുന്നു അപ്പോൾ അത് കേട്ടപ്പോൾ ഞാൻ കൂടുതൽ വിവരങ്ങൾ അദ്ദേഹത്തോട് ചോദിച്ചു ഒരു ക്യൂരിയോസിറ്റി വന്നു അപ്പോൾ അദ്ദേഹത്തോട് കൂടുതൽ ഡീറ്റെയിൽ ആയിട്ട് ചോദിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞത് അദ്ദേഹം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഒരു പത്തുമണി ഒക്കെ ആകുമ്പോൾ പുറത്തുനിന്നാണ് ഭക്ഷണം കഴിക്കുന്നത് അപ്പോൾ ഒരു മൂന്ന് പൊറോട്ട കഴിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.