ആമവാതം മാറാനുള്ള ഭക്ഷണങ്ങൾ സന്ധിവാതം ആമവാതം എന്നിവ മാറ്റിയെടുക്കാം

കഴിഞ്ഞദിവസം വാതരോഗം ഉള്ള ആളുകൾ കഴിക്കേണ്ട ഭക്ഷണക്രമങ്ങളെ പറ്റി ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു അങ്ങനെ ഒരു വീഡിയോ ചെയ്തതിനുശേഷം അത് കണ്ടിട്ട് ഒത്തിരി പേര് എന്നെ കോൺടാക്ട് ചെയ്യുക ഉണ്ടായി അതായത് അവർ ചോദിക്കുന്നുണ്ട് എനിക്ക് ജോയിൻഡിൽ പെയിൻ ഉണ്ട് എനിക്ക് നല്ല വേദന ഉണ്ട് അതുപോലെതന്നെ മുട്ടുവേദന ഉണ്ട് ഇങ്ങനെയുള്ള വേദനകൾ ഒക്കെയുണ്ട് അപ്പോൾ ഇത് എല്ലാം തന്നെ ആമവാതം ആണോ ഡോക്ടറെ എന്ന്. നമുക്ക് അറിയാം ആമവാതം എന്ന് പറയുന്നത് വളരെയധികം വേദന ഉള്ള ഒരു കാര്യമാണ് എന്ന് അതുകൊണ്ട് തന്നെ നമുക്ക് കൈക്കോ അല്ലെങ്കിൽ കാലിനോ ഏതെങ്കിലും ജോയിന്റിന്റെ അവിടെയോ ഒക്കെ നല്ല വേദന അനുഭവപ്പെട്ടു കഴിഞ്ഞാൽ നമ്മളൊക്കെ പേടിക്കുന്ന ഒരു കാര്യമാണ്.

ഇത് ആമവാതം ആണോ എന്നത്. ആമവാതം ഉള്ള രോഗികളിൽ നമ്മുടെ ശരീരം എന്നെ മുൻകൂട്ടി കാണിച്ചുതന്ന ചില ലക്ഷണങ്ങളുണ്ട് അപ്പോൾ ആ ലക്ഷണങ്ങൾ ഏതൊക്കെ ആണ് എന്നത് ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ നോക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത് നമുക്ക് അറിയാം വാത രോഗങ്ങൾ പലതരത്തിൽ ഉണ്ട് എന്നാൽ അതിലെ ഏറ്റവും വലിയ വില്ലൻ എന്ന് പറയുന്നത് ഈ ആമവാതം ആണ് കാരണം നമുക്കറിയാം ഏറ്റവും കൂടുതൽ വേദനയും ഉണ്ടാകുന്നത് ആമവാതത്തിന് ആണ് ഇതിനെ എന്തുകൊണ്ടാണ് ആമവാതം എന്ന് പേര് വരാൻ കാരണമെന്ന് നിങ്ങൾക്ക് അറിയാമോ? കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.