രാവിലെ കാപ്പിയിൽ ഇങ്ങനെ ചെയ്താൽ ശരീര വേദനകൾ കുറയും കുടവയർ കുറയും കുടൽ ക്ലീൻ ആകും മലബന്ധം പമ്പകടക്കും.

നമ്മുടെ ശരീരം എന്ന് പറയുന്നത് ഇങ്ങനെ ഭക്ഷണം വരുന്നത് നോക്കിയിരിക്കുക ആണ് ഭക്ഷണം വന്നു കഴിഞ്ഞാൽ വേണം അവർക്ക് വളരെ പെട്ടെന്ന് തന്നെ അതിലെ വളരെ കുറച്ച് മാത്രം ഒന്ന് ഊർജ്ജം ആയിട്ട് കളയുവാനും ബാക്കി ഒക്കെ ഫാറ്റ് ആയിട്ട് എടുത്ത് വയ്ക്കുവാൻ അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ഇടയിൽ അമിതമായിട്ട് വണ്ണം ഉള്ള ആളുകൾ വളരെയധികം കൂടുതലാണ് ഈ അമിതവണ്ണം കുറയ്ക്കാൻ വേണ്ടിയിട്ട് നമുക്ക് പല കാര്യങ്ങളും അറിയാം എന്ന് ഉണ്ടെങ്കിലും നമ്മൾ പലതും ചെയ്യുന്നില്ല അതിന് വേണ്ടിയിട്ട് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ വേണ്ടി സാധിക്കുന്ന വളരെ എളുപ്പത്തിൽ കഴിക്കാൻ വേണ്ടി സാധിക്കുന്ന ചില ഭക്ഷണസാധനങ്ങൾ എന്നാൽ നമുക്ക് അധികം ചെലവ് ഇല്ലാത്ത കുറച്ച് ഭക്ഷണ സാധനങ്ങളെയാണ്.

നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തി തരാൻ വേണ്ടി പോകുന്നത്. അമിതവണ്ണം എന്ന് പറയുന്നത് യഥാർത്ഥത്തിൽ ശരിക്കും പറയുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു പ്രശ്നം തന്നെയാണ് ഈ അമിതമായിട്ട് ഉണ്ടാകുന്ന ഇത്തരത്തിലുള്ള ഈ ന്യൂട്രീഷൻ തന്നെയാണ് നമുക്ക് ഉണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളുടെയും മൂല കാരണം എന്നു പറയുന്നത്. അത് കൂടാതെ തന്നെ നമ്മുടെ ശരീര സൗന്ദര്യം നിലനിർത്തുന്നതിനും വണ്ണം കുറഞ്ഞ ഇരിക്കുന്നത് വളരെ അധികം ഇമ്പോർട്ടന്റ് ആയിട്ടുള്ള കാര്യമാണ് അതുകൊണ്ടുതന്നെ അതിന് വേണ്ടിയിട്ട് സഹായകമായ ചില ഡിഷസ് ആണ് ഞാൻ ഇന്ന് പറയാൻ വേണ്ടി പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.