ബിപി കുറയ്ക്കാൻ വേണ്ടി സഹായിക്കുന്ന നാല് വൈറ്റമിനുകൾ അത് കഴിക്കേണ്ട രീതി.

ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈബ്ലറ്റ് പ്രഷർ എന്ന് പറയുന്നത് സാധാരണ രീതിയിൽ പണ്ടൊക്കെയാണ് എന്ന് ഉണ്ടെങ്കിൽ ഒരു 50 വയസ്സിനു ശേഷമുള്ള ആളുകളിൽ മാത്രം കണ്ടുവരുന്ന ഒന്ന് ആണ് എന്ന് ഉണ്ടെങ്കിൽ ഇന്ന് അത് അങ്ങനെയല്ല വളരെ ചെറുപ്പം ഉള്ള ആളുകളിൽ ചെറുപ്പക്കാരിൽ പോലും ഇന്ന് ഹൈ ബ്ലഡ് പ്രഷർ കണ്ട് വരുന്നുണ്ട് അതിന് പല കാരണങ്ങൾ ആയിരിക്കാം ചിലപ്പോൾ പാരമ്പര്യം ആയിട്ട് ആയിരിക്കാം അല്ലെങ്കിൽ നമ്മുടെ ജീവിതശൈലി മൂലം ആയിരിക്കാം ഇന്ന് രക്തസമ്മർദ്ദത്തിന്റെ അളവ് വളരെയധികം ഉയർന്നു വരുന്നുണ്ട് അപ്പോൾ ഇത്തരത്തിലുള്ള ഹൈ ബ്ലഡ് പ്രഷർ ഉള്ള കാര്യങ്ങൾ നമുക്ക് അതിനെ പലപ്പോഴും പല ലക്ഷണങ്ങൾ കാണിക്കുന്നുണ്ടാകില്ല എന്തെങ്കിലും കാര്യത്തിൽ ഡോക്ടറുടെ അടുത്ത് എന്തെങ്കിലും ഒരു ആവശ്യത്തിന് ചികിത്സയ്ക്ക് പോകുമ്പോൾ നോക്കുമ്പോൾ ആയിരിക്കും നമുക്ക് മനസ്സിലാകുന്നത് നമ്മുടെ ബിപി വളരെയധികം കൂടുതലാണ് എന്ന് ഉള്ളത്.

പ്രഷർ മൂലം ഒരുപാട് അപകടങ്ങളാണ് നമുക്ക് ഉണ്ടാകുന്നത് എന്നത് അറിയാമോ പ്രഷർ ഉള്ള ആളുകൾക്ക് ആണ് എന്നുണ്ടെങ്കിൽ നമ്മുടെ ഹൃദയത്തിൻറെ പേശി പ്രവർത്തനങ്ങളെ അത് താളം തെറ്റിക്കുന്നു അതുപോലെതന്നെ നമുക്ക് ആർട്ട് അറ്റാക്ക് വരാം നമുക്ക് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം അതുപോലെതന്നെ നമ്മുടെ കിഡ്നിയുടെ പ്രവർത്തനത്തെ താളം തെറ്റിച്ച് നമുക്ക് കിഡ്നി ഫെയിലിയർ വരെ വരാനുള്ള സാധ്യത ഈ ഹൈ ബ്ലഡ് പ്രഷർ മൂലം ഉണ്ട് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് നമ്മുടെ സമൂഹത്തിൽ ഇന്ന് ഹൈ ബ്ലഡ് പ്രഷർ ഉള്ള ആളുകളുടെ എണ്ണം കൂടി വരുന്നതിന് കാരണം അതിനെ പ്രധാനപ്പെട്ട കാരണം എന്നു പറയുന്നത് അമിതവണ്ണം തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.