നെഞ്ചിലെ ഭാഗത്ത് അനുഭവപ്പെടുന്ന വേദനയും ഇഷ്ടം അത് നമുക്ക് ഗ്യാസ് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ ആണോ അതോ ഇനി ഹാർട്ട് അറ്റാക്ക് വരാൻ പോകുന്നതിനുള്ള ലക്ഷണങ്ങൾ ആണോ? പലപ്പോഴും നമുക്ക് നെഞ്ചിൽ അനുഭവപ്പെടുന്ന ഇത്തരത്തിലുള്ള വേദനയും അതുപോലെതന്നെയുള്ള ബുദ്ധിമുട്ടുകളും കാരണം നമ്മൾ പലപ്പോഴും ഡോക്ടറേ ചെന്ന് കാണുന്നു ഡോക്ടറെ ചെന്ന് കണ്ടിട്ട് നമ്മൾ അതിന് വേണ്ടീട്ട് ഉള്ള ഈസിജിയും മറ്റേ ടെസ്റ്റുകളും ഒക്കെ എടുത്ത് നോക്കുമ്പോൾ എല്ലാം നോർമൽ ആയിട്ട് ആണ് കാണുക. അപ്പോൾഅപ്പോൾ ഡോക്ടർ പറയും അത് ഗ്യാസിന്റെ പ്രശ്നം കൊണ്ട് ആണ് എന്നത് അതുപോലെ ഡോക്ടർ അതിനെ വേണ്ടിയിട്ടുള്ള ഗുളികകളും മറ്റും മരുന്നുകളും ഒക്കെ എഴുതും നമ്മൾ പോയി അതെല്ലാം.
വാങ്ങി കഴിക്കും ഗ്യാസ് പോകുന്നു ഒരു ഏമ്പക്കം ഒക്കെ വിടുന്നു നമ്മുടെ ആ വേദന കുറയുന്നു എന്നാൽ ഇത് പലപ്പോഴും നേരെ തിരിച്ചും സംഭവിക്കുന്നത് നമുക്ക് കാണാൻ വേണ്ടി സാധിക്കും അതായത്, നമുക്ക് നെഞ്ചിൽ ഇതുപോലെതന്നെയുള്ള വേദനയും വിമിഷ്ടവും ഒക്കെ വരുന്നു അപ്പോൾ നമ്മൾ വിചാരിക്കും അത് ഗ്യാസ് കയറിയതിന്റെ ആണ് എന്ന് അങ്ങനെ നമ്മൾ പോയി ഗ്യാസിന്റെ ഗുളികയും മറ്റും വാങ്ങി കഴിക്കുന്നു. എങ്കിലും നമ്മൾ വിചാരിച്ച ഈ ഗ്യാസിന്റെ പ്രശ്നത്തിന് യാതൊരു മാറ്റവും സംഭവിക്കാതെ ആ വിമിഷ്ടം കൂടിക്കൂടി വരുമ്പോൾ ആയിരിക്കും നമ്മൾ ഡോക്ടറെ കാണുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക..