നമുക്ക് നമ്മുടെ നേന്ത്രപ്പഴത്തിന്റെ തൊലി എടുത്ത് ഇതുപോലെ ഒരു പാത്രത്തിലെ ഇട്ട് വയ്ക്കുക അങ്ങനെ നമ്മൾ ഒരാഴ്ച ഒക്കെ ഇട്ട് വയ്ക്കുക ആണ് എന്ന് ഉണ്ടെങ്കിൽ മീതെ ഇതിൻറെ വെള്ളം ഇതുപോലെ നിൽക്കുകയും താഴെ വന്ന് അടിയുകയും ചെയ്യും അപ്പോൾ നമുക്ക് ആ വെള്ളം ഉപയോഗിക്കാം അത് അല്ല എന്ന് ഉണ്ടെങ്കിൽ ഇത് നന്നായി കുലുക്കിയിട്ട് നമുക്ക് ഇത് ഉപയോഗിക്കാം ഇങ്ങനെ എടുത്ത് കിട്ടുന്നത് നമ്മള് അരിച്ച് എടുത്ത് അത് ഡയല്യൂട്ട് ചെയ്തു നമ്മൾക്ക് ഇതിൻറെ എല്ലാം കടക്കൽ മാത്രം ഒഴിച്ച് കൊടുത്താൽ മതി ചെടിയുടെ മുകളിൽ ഒഴിക്കേണ്ട ആവശ്യമില്ല. അങ്ങനെ നമ്മൾ ചെയ്യുക ആണ്.
എന്ന് ഉണ്ടെങ്കിൽ നമ്മൾ നിലത്ത് വെച്ചിട്ട് ഉള്ള എത്ര കുഞ്ഞൻ മാവ് ആണ് എന്ന് ഉണ്ടെങ്കിലും അത് വളരെ പെട്ടെന്ന് തന്നെ പോകുകയും അതിൽ മാങ്ങ ഉണ്ടാവുകയും ചെയ്യും അതുപോലെതന്നെ നമ്മൾ ഇനി ചെട്ടിയിൽ വെച്ചിട്ടുള്ള മാവ് ആണ് എന്ന് ഉണ്ടെങ്കിലും അത് അല്ലെങ്കിൽ ഗ്രോ ബാഗിൽ വെച്ചിട്ടുള്ള മാവ് ആണ് എന്ന് ഉണ്ടെങ്കിൽ അവ എല്ലാം തന്നെ പെട്ടെന്ന് പോകാനും ഇനി എത്ര പൂക്കാത്ത മാവ് ആണെങ്കിലും പെട്ടെന്ന് ഫലങ്ങൾ ഉണ്ടാകുന്നതിന് വേണ്ടിയിട്ട് നമ്മൾ ഈ ഒരു സമയത്ത് ചെയ്ത് കൊടുക്കേണ്ട വളപ്രയോഗങ്ങളും കാര്യങ്ങളും ഒക്കെ ആണ് നമ്മൾ ഇന്ന് പറയാൻ വേണ്ടി പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.