എത്ര കൂടിയ കൊളസ്ട്രോൾ ആണ് എന്ന് ഉണ്ടെങ്കിലും അത് കുറയും പിന്നീട് കൂടുകയും ഇല്ല ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് നമ്മുടെ രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് അമിതമായി കഴിഞ്ഞാൽ എന്ത് ചെയ്യണം എന്നതിനെപ്പറ്റി ആണ് രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഇന്ന് നമ്മൾ കേരളത്തിലുള്ള മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. കേരളത്തിൽ ഇത് കൂടാൻ കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ പല കാരണങ്ങളുണ്ട് നമ്മൾ നമ്മുടെ ആരോഗ്യത്തിന് കാര്യത്തിൽ കുറച്ച് കൂടി ശ്രദ്ധിക്കുന്ന ആളുകൾ ആയതുകൊണ്ട് തന്നെ കേരളത്തിൽ ഒരു 40, 45 വയസ്സ് കഴിഞ്ഞാൽ തന്നെ ആളുകൾ അവരുടെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ വേണ്ടി തുടങ്ങും.

അപ്പോൾ അങ്ങനെ നടത്തുന്ന ബ്ലഡ് ടെസ്റ്റുകളിൽ എല്ലാവരും ആദ്യം തന്നെ ചെക്ക് ചെയ്യുന്ന ഒന്ന് എന്ന് പറയുന്നത് ഷുഗറിന്റെ ഒപ്പം തന്നെ കൊളസ്ട്രോളിന്റെ അളവ് ആണ് അത് മാത്രമല്ല, ഇനി നമ്മൾ മറ്റേ എന്ത് രോഗത്തിന് ആണ് എന്ന് ഉണ്ടെങ്കിലും നമ്മൾ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യാൻ വേണ്ടി പോവുകയാണ് എന്നുണ്ടെങ്കിൽ നമ്മൾ പറയുന്ന ഒരു കാര്യം കൂടി ആണ് ബ്ലഡിലൊന്ന് കൊളസ്ട്രോൾ കൂടി ചെക്ക് ചെയ്യുക എന്നുള്ളത്. അപ്പോൾ ഇതിനെപ്പറ്റിയുള്ള അവബോധം എന്ന് പറയുന്നത് കേരളത്തിൽ കൂടുതൽ ഉണ്ട് എന്നത് നമുക്ക് ഇതിൽ നിന്ന് ഒക്കെ തന്നെ മനസ്സിലാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.