ദിവസവും രാവിലെ ടവൽ കൊണ്ട് ഇങ്ങനെ ചെയ്താൽ തൈറോയ്ഡ് രോഗത്തിന് മരുന്ന് കഴിക്കേണ്ടി വരികയുമില്ല ഉള്ളത് മാറുകയും ചെയ്യും.

ഇന്ന് വളരെ വളരെ വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെപ്പറ്റി ആണ് 3 തവണ ആണ് വളരെ പറഞ്ഞത് അപ്പോൾ പ്രധാനപ്പെട്ട ഒരു വിഷയത്തെ അല്ലെങ്കിൽ പ്രധാനപ്പെട്ട അത്രയും ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ഒരു സബ്ജെക്ട് ആണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് തൈറോയ്ഡ് രോഗങ്ങളും അതുമായി അനുബന്ധപ്പെട്ട പ്രശ്നങ്ങളും എന്നുള്ളത് ആണ്. തൈറോയ്ഡ് പ്രോബ്ലംസ് തൈറോയിഡ് പ്രോബ്ലംസ് തൈറോയ്ഡ് പ്രോബ്ലംസ് എന്ന് നോക്കിയാലും നമുക്ക് കേൾക്കാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യമാണ്. മുഴുവൻ ഇപ്പോൾ തൈറോയ്ഡ് പ്രശ്നങ്ങൾ ആണ് തൈറോയ്ഡ് പ്രശ്നങ്ങളിൽ ഇത്രമാത്രം വഷളായ ഒരു സമയം ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല.

വഷളാക്കുക എന്ന് തന്നെ ആണ് ഞാൻ ഇവിടെ പറയുന്നത് എന്താണ് തൈറോയ്ഡ് അല്ലെങ്കിൽ എന്താണ് തൈറോയ്ഡ് പ്രോബ്ലംസ് ഇതിനെപ്പറ്റി വളരെ വിശകലനമായ ഒരു സംഭാഷണം ആണ് അല്ലെങ്കിൽ വളരെയധികം വിശകലനം ചെയ്യുകയാണ്. എൻറെ അടുത്ത് ഇപ്പോൾ ഒരുപാട് പേര് ഈ ഒരു പ്രശ്നം ആയിട്ട് വരുന്നുണ്ട് എൻറെ എംബിബിഎസ് പഠിക്കുന്ന സമയത്തെ ഒരു കാര്യമാണ് ഞാൻ നിങ്ങളോട് പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത് ആ സമയത്ത് ഒന്നും ഈ രോഗത്തെപ്പറ്റിയിട്ട് തീരെ അങ്ങനെ കേട്ടിട്ടേയില്ല എൻറെ പ്രൊഫസർ ഒക്കെ വർഷത്തിൽ ഒരു തൈറോയ്ഡ് പ്രോബ്ലം ആയിട്ടുള്ള കേസ് ഒക്കെ ആണ് കാണിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക..