നമ്മൾ ഉണ്ടല്ലോ സാധാരണ ഒരു തക്കാളി പാവി അത് അവിടെ നിന്ന് പറിച്ച് നടാൻ വേണ്ടിയിട്ട് തന്നെ ഒരു മാസം എടുക്കും അങ്ങനെ പറിച്ചു നട്ടതിന് ശേഷം അതിൽ പൂവിടാനും കായിടാനും ഒക്കെ വീണ്ടും ഒരു അടുത്ത ഒരു മാസം കൊണ്ട് എടുക്കും അങ്ങനെ ഏകദേശം ഒരു മൂന്നുമാസം ഒക്കെ ആയിക്കഴിയുമ്പോഴാണ് നമുക്ക് ഒരു ചെടി നമ്മൾ കഴിഞ്ഞു കഴിഞ്ഞാൽ അതിൽ നിന്ന് അതിൻറെ ഫലം ലഭിക്കാൻ വേണ്ടി സാധിക്കുന്നത് എന്നാൽ നമ്മൾ ഉണ്ടല്ലോ, ഒരു കപ്പ് അല്ലെങ്കിൽ ഒരു കുപ്പി ഉപയോഗിച്ച് നമ്മൾ ചെയ്യുന്ന ഒരു ചെറിയ സൂത്രം കൊണ്ട് എങ്ങനെയാണ് നമുക്ക് 25 ദിവസത്തിന് ഉള്ളിൽ ഈ പറയുന്ന തക്കാളി വിളവെടുക്കാൻ സാധിക്കുക.
എന്ന് നമുക്ക് നോക്കാം. അപ്പോൾ ഒരു ആഴ്ച കൊണ്ട് നമ്മൾ നട്ട തക്കാളി വലുതായതും മറ്റ് ഒരു ആഴ്ച കൊണ്ട് അതിൽ പൂക്കൾ വന്നതും മൂന്നാമത്തെ ആഴ്ച കൊണ്ട് അത് വെളുപ്പ് നമ്മൾ എടുത്തതും നമുക്ക് ഇന്ന് ഈ ഒരു വീഡിയോയിൽ ആദ്യം കാണിക്കാം അപ്പോൾ ദേ നമ്മൾ തക്കാളി ചെടി ഉണ്ടല്ലോ അതിലെ ഈ ഒരു കുഞ്ഞൻ ചെടിയിൽ ഇതിൽ പൂക്കൾ വിരിയുന്നത് നിങ്ങൾക്ക് കാണാം. അതുപോലെതന്നെ ഇത് എല്ലാം കുഞ്ഞൻ ചെടികൾ ആണ് ഇത് എല്ലാം തന്നെ പൂത്തിട്ടുമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.