ഈ സമയത്ത് സ്ത്രീകൾ നാഗവല്ലികൾ ആകും. ഭർത്താക്കന്മാർ നിർബന്ധമായും കാണുക.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് പ്രീ മെൻസ്ട്രൽ സിൻഡ്രോം എന്നതിനെ പറ്റിയും അതിന് കാണുന്ന സിംപ്റ്റംസ് എന്തെല്ലാമാണ് എന്നും അതിനെ നമുക്ക് എങ്ങനെ ഒരു സമയത്ത് മാനേജ് ചെയ്യാം എന്നതിനെപ്പറ്റി ഒക്കെ ആണ്. അത് സാധാരണയായി ഒരു സ്ത്രീ മെൻസസ് ആകുന്നതിന് മുൻപ് ഏകദേശം ഒരു നാലോ അഞ്ചോ ദിവസങ്ങൾക്ക് മുന്നേ തുടങ്ങി മെൻസസിന്റെ രണ്ടോ മൂന്നോ ദിവസത്തിൽ ആയിട്ട് അവസാനിക്കുന്ന കുറച്ച് മെന്റൽ ആൻഡ് ഫിസിക്കൽ നമ്മുടെ ശാരീരികവും മാനസികവും വൈകാരികവും ആയിട്ട് അനുഭവപ്പെടുന്ന ചില സിംപ്റ്റംസ് ആണ് നമ്മൾ പൊതുവേ പ്രീ മെൻസസ് സിൻഡ്രം എന്ന് പറയുന്നത്.

സാധാരണയായി ഏകദേശം 20 വയസ് മുതൽ 40 വയസ്സ് വരെയുള്ള പ്രായം ഉള്ള സ്ത്രീകളിൽ ആണ് ഇത് പൊതുവായിട്ട് കണ്ട് വരുന്നത് ഇത് കണ്ട് വരുന്നതിനെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ആ സമയങ്ങളിൽ സ്ത്രീകളിലെ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ തന്നെയാണ്. അതായത് ആ സമയം വരെ സ്ത്രീകളുടെ ശരീരത്തിൽ ഹൈ ആയിട്ട് നിന്നിരുന്ന ഈസ്ട്രജൻ അതുപോലെതന്നെ പ്രൊജസ്ട്രോൺ എന്ന ഹോർമോണുകളുടെ അളവ് ആ സമയത്ത് ശരീരത്തിൽ നല്ല രീതിയിൽ കുറയുന്നത് ആണ് ഇതിന് കാരണം. അതുപോലെ തന്നെ പീരീഡ്സ് ആകുന്നതിന്റെ തൊട്ട് മുമ്പ് ശരീരത്തിൽ കുറയുന്ന ഒരു കെമിക്കൽ ആണ് സേറാടോണിൽ എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക..