ഒരു അല്പം ഉപ്പ് വീടിൻറെ ഈ ഭാഗത്ത് വയ്ക്കുക. എല്ലാ നെഗറ്റീവ് എനർജിയും പോയി ജീവിതം പച്ച പിടിക്കും.

നമ്മുടെ വീടുകളിൽ എല്ലാം തന്നെ പൊതുവായിട്ട് കണ്ടുവരുന്ന ഒരു കാര്യമാണ് നെഗറ്റീവ് എനർജിയുടെ സാന്നിധ്യം എന്ന് പറയുന്നത് അതായത് നമ്മൾ വീട്ടിലേക്ക് കയറുന്ന സമയത്ത് നമുക്ക് ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്യും. അതായത് നമ്മൾ ഇപ്പോൾ എന്തെങ്കിലും ഒരു ഫംഗ്ഷൻ ഒക്കെ പുറത്തു പോയതിനുശേഷം നമ്മൾ തിരികെ ആ വീട്ടിലേക്ക് വന്നു കയറുമ്പോൾ നമ്മുടെ വീട്ടിൽ ഒരു നെഗറ്റീവ് ആയിട്ടുള്ള ഒരു എനർജി ഉള്ളതുപോലെ ഒരു സമ്മർദ്ദം ആകെ മൊത്തത്തിൽ ഒരു ടെൻഷൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നമുക്ക് ഉറക്കം വരാത്ത ഒരു അവസ്ഥ ആകെ മൊത്തത്തിൽ ഒരു അസ്വസ്ഥത.

അതും അല്ല എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ അനാവശ്യമായിട്ട് ഉണ്ടാകുന്ന കഴങ്ങൾ ചെറിയ ചെറിയ വാക്കുകളിൽ പോലും ഉണ്ടാകുന്ന പ്രശ്നങ്ങൾ, തർക്കങ്ങൾ അപ്പോൾ ഇത്തരത്തിൽ ഒരു നെഗറ്റീവ് എനർജി നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന നാശം അല്ലെങ്കിൽ ആ പ്രശ്നങ്ങൾ എന്നൊക്കെ പറയുന്നത് വളരെ വലുതാണ്. ബേസിക് ആയിട്ട് ഇതിൻറെ ഒക്കെ കാരണം എന്ന് പറയുമ്പോൾ നമ്മളൊക്കെ ഒരു വഴിക്ക് പോകുമ്പോൾ മറ്റൊരു വ്യക്തി അല്ലെങ്കിൽ ആ ഒരു വ്യക്തിക്ക് നമ്മുടെ മേൽ ഉണ്ടാകുന്ന ചിന്തകൾ അതായത് ഇവനൊക്കെ ആകെ മാറിപ്പോയല്ലോ ഇവനൊക്കെ ആകെ വലുതായി പോയല്ലോ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക..