ഒരു ദിവസം ഈ വിറ്റാമിൻ കഴിച്ചാൽ എല്ലാ തേയ്മാനം സന്ധിവേദന മുട്ടുവേദന എല്ലാം മാറും.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് സന്ധിവേദന അല്ലെങ്കിൽ ജോയിൻറ് പെയിന്റിനെ പറ്റി ആണ് ജോയിൻറ് പെയിൻ അഥവാ സന്ധി വേദന എന്ന് പറയുന്നത് നമ്മൾ എല്ലാവരും കേട്ടിട്ടുള്ള കാര്യം തന്നെയാണ് അത് ഏകദേശം ഒരു 60 വയസ്സിന് ശേഷം ഒക്കെ ആണ് ആദ്യകാലങ്ങളിൽ ഒക്കെ വന്നിരുന്നത് അതായത് നമ്മുടെയൊക്കെ മുമ്പുള്ള കാലഘട്ടങ്ങളിൽ ആ ഒരു പ്രായം കഴിഞ്ഞ ആളുകളിലാണ് ഈ പറയുന്ന സന്ധിവേദന എന്ന് പറയുന്ന കാര്യങ്ങൾ ഒക്കെ വന്ന് തുടങ്ങിയിരുന്നത് എന്നാൽ ഇന്ന് അങ്ങനെയല്ല ഇന്നത്തെ അവസ്ഥ എന്ന് പറയുന്നത് ഏകദേശം 35 വയസ്സിന് ശേഷമുള്ള ആളുകളിൽ വരെ ഇന്ന് ജോയിൻറ് പെയിൻ കണ്ട് വരുന്നുണ്ട് പ്രത്യേകിച്ച് അതിൽ മുട്ടുവേദന.

അതിൽ തന്നെ ശരീരഭാരം കൂടുതലുള്ള ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ ഈ മുട്ട് വേദന വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ് കാരണം ശരീരത്തിൻറെ മുഴുവൻ ഭാഗവും ആ ഒരു മുഴുവൻ ഭാഗത്തിന്റെയും ഭാരം താങ്ങേണ്ടത് ഈയൊരു ജോയിൻറ് ആണ് അതായത് കാൽമുട്ട് ഭാഗമായതുകൊണ്ട് തന്നെ ചെറിയഭാരം കൂടുതലുള്ള ആളുകൾക്ക് മുട്ടുവേദന സ്വാഭാവികമായും വരാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ ഇന്ന് ഇപ്പോൾ നോർമൽ ആയിട്ട് ഉള്ള വെയിറ്റ് ഉള്ള ആളുകളിൽ പോലും ഒരു 35 വയസ്സ് കഴിഞ്ഞാൽ തന്നെ ഈ മുട്ട് വേദനയുടെ പ്രോബ്ലംസ് കണ്ടു തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക..