എന്താണ് റൊമറ്റോളജി എല്ലാ വാദങ്ങളും ഒന്നുതന്നെയാണ് ഇതിനെ ചികിത്സയുണ്ടോ ഇങ്ങനെ പലതരം സംശയങ്ങളാണ് ഇന്ന് നമുക്ക് ചുറ്റുമുള്ള ആളുകൾ പലരും ചോദിക്കുന്നത്. ഇതിനെ ചിലതിലെങ്കിലും ഉത്തരം നൽകാൻ വേണ്ടിയാണ് ഇന്ന് നമ്മൾ ഈ ഒരു വീഡിയോ ചെയ്യുന്നത് ജനറൽ മെഡിസിന്റെ സബ് സ്പെഷാലിറ്റി ആണ് റോമെറ്റോളജി എന്ന് പറയുന്നത്. അതായത് ഹാർട്ടിനെ കുറിച്ച് ഉള്ള പഠനം കാർഡിയോളജി ഉദരം സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളെ പറ്റിയുള്ള പഠനം ഗ്യാസ്ട്രോ ആൻഡ്രോളജി അതുപോലെതന്നെ നമ്മുടെ ചലനമായി ബന്ധപ്പെട്ടിട്ടുള്ള നമ്മുടെ മസ്കുലർ സിസ്റ്റത്തെ പറ്റിയിട്ട്, അതായത് എല്ലുകളും അതുപോലെതന്നെ പേശികളും എല്ലാം അടങ്ങിയിട്ടുള്ള നമ്മുടെ ആ ഒരു മസ്കുലർ സിസ്റ്റത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ചും എല്ലാം പഠിക്കുന്നത്.
ആണ് റോമട്ടോളജി എന്ന് പറയുന്നത്. ഇനി എല്ലാ വാതരോഗങ്ങളും ഒന്ന് അല്ല രോഗങ്ങൾ പലതും പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട് അതിനെ നമ്മൾ ബ്രോഡ് ആയിട്ട് ക്ലാസിഫൈ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ഇൻഫ്ളമേറ്ററി അല്ലെങ്കിൽ ആൻറി ഇമ്മ്യൂൺ സിസ്റ്റം മൂലം ഉണ്ടാകുന്ന വാത രോഗങ്ങൾ ഉണ്ട്. പിന്നെ തേയ്മാനം പോലെയുള്ള വാതരോഗങ്ങൾ ഉണ്ട് ഇത് കൂടാതെ ഇനി മറ്റൊരു രീതിയിൽ ഉള്ളത് ആണ് ഗൗട്ട് അതായത് ക്രിസ്റ്റൽ ആർത്തറൈറ്റിസ് അതായത് നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ, കൂടുതൽ വിവരം അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.