നിങ്ങളുടെ മൊബൈൽ നമ്പർ കൂട്ടി നോക്കൂ ഇതിൽ ഏത് നമ്പറാണ് കിട്ടുന്നത് നിങ്ങളെക്കുറിച്ചുള്ള ഒരു രഹസ്യം ഇതാ.

നമ്മളെല്ലാവരും തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആളുകളാണ് ആരും തന്നെ ഫോൺ ഉപയോഗിക്കാൻ ആയിട്ട് ഇപ്പോൾ ഉണ്ടാകാൻ സാധ്യതയില്ല നമ്മൾ ഈ ഫോൺ ഉപയോഗിക്കുമ്പോൾ അതിലെ നമ്പർ എന്ന് പറയുന്നത് ചിലർ ഒരു നമ്പർ മാത്രം ഉപയോഗിക്കുന്ന മറ്റ് ചിലർ ആകട്ടെ ഒന്നിലധികം നമ്പറുകൾ ഫോണിൽ ഉപയോഗിക്കുന്ന ആളുകളും ഉണ്ടാക്കാം. ഇതിൽ പലരും തന്നെ മൊബൈൽ ഫോണിന്റെ നമ്പർ തന്നെ എടുക്കുന്നത് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം ഉപയോഗിച്ച് ആണ് സംഖ്യാശാസ്ത്രത്തെ നമ്മുടെ ജീവിതത്തിൽ വളരെയധികം പങ്ക് ഉണ്ടായത് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങൾക്കും ഇതുമായി ബന്ധമുണ്ട്. നമ്മൾ കണ്ടിട്ടുണ്ടാകും.

പല പ്രശസ്ത വ്യക്തികളും ബിസിനസ് മാഗ്നെറ്റ് പോലെയുള്ള ആളുകൾ എല്ലാം തന്നെ അല്ലെങ്കിൽ സിനിമ താരങ്ങൾ ഒക്കെ തന്നെ അങ്ങനെ പ്രശസ്തരായവർ അവരുടെ കാറിൻറെ നമ്പർ തരണെടുക്കുമ്പോൾ അതുപോലെതന്നെ അവരുടെ മൊബൈൽ ഫോണിന്റെ നമ്പർ തെരഞ്ഞെടുക്കുമ്പോൾ എല്ലാം തന്നെ അത്യാവശ്യം വെയിറ്റ് ചെയ്ത ഈ ന്യൂമറോളജി ഒക്കെ വെച്ച് പല നമ്പറുകളും തിരഞ്ഞ് എടുക്കുന്നത്. അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിലൂടെ പറയാൻ വേണ്ടി പോകുന്നത് നമ്മുടെ മൊബൈൽ നമ്പർ ആയി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളാണ് അതായത് നമ്മുടെ എല്ലാവരുടെയും മൊബൈൽ നമ്പർ എന്ന് പറയുന്നത് 10 അക്കം ഉള്ള ഒരു സംഖ്യ ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക..