ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഇങ്ങനെ ചെയ്താൽ നമുക്ക് ഭക്ഷ്യവിഷബാധ വരില്ല

വളരെയധികം ചിന്തിക്കേണ്ടതും ആശയക്കുഴപ്പവും ഉണ്ടാക്കുന്നതും ആയിട്ട് ഉള്ള ഒരു വിഷയവുമായി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അതായത് ഫുഡ് സേഫ്റ്റിയെ പറ്റി ആണ് ഞാൻ ഇന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം എത്രത്തോളം സുരക്ഷിതമാണ് നമുക്ക് അത് ധാരാളം അതിനെ കുറിച്ചുള്ള ചർച്ചകളും പ്രശ്നങ്ങളും ഒക്കെ നമ്മൾ കാണുന്നത് ആണ്. ഈയിടെയായി മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു നിന്നിരുന്ന വാർത്തകൾ എന്നാൽ സംഭവിച്ചു പോയ അത്തരത്തിലുള്ള കാര്യങ്ങളെ പറ്റിയിട്ട് നമ്മൾ ഒന്ന് വിശകലനം ചെയ്യുകയോ അല്ലെങ്കിൽ അതിനെ വീണ്ടും കീറിമുറിച്ച് പരിശോധിക്കുകയല്ല നമ്മൾ ചെയ്യുന്നത് എന്താണ് ഫുഡ് സേഫ്റ്റി എന്ന ഒരു വിഷയത്തിലേക്ക് ആണ് നമ്മൾ കടക്കുന്നത്. പ്രധാനമായും ഒരു രണ്ട് മൂന്ന്.

സ്ഥലങ്ങളിൽ അല്ലെങ്കിൽ സന്ദർഭങ്ങളിൽ ആണ് നമ്മൾ ഫുഡ് സേഫ്റ്റി കുറച്ച് കാര്യമായി ശ്രദ്ധിക്കേണ്ടത് വീട്ടിൽ നമ്മൾ പാചകം ചെയ്യുന്നു വളരെ കുറഞ്ഞ അളവിൽ നമ്മൾ വാചകം ചെയ്യുന്നു അത് അപ്പോൾ തന്നെ വിനിയോഗിക്കുന്നു അപ്പോൾ നമുക്ക് അവിടെയും ഈ ഫുഡ് സേഫ്റ്റി ശ്രദ്ധിക്കേണ്ടതു ആയിട്ട് ഉണ്ട്. എന്നാൽ ഈ ഭക്ഷണം വലിയ ക്വാണ്ടിറ്റി വലിയ അളവിൽ പാകം ചെയ്യുന്ന വലിയ അളവിൽ അത് സെർവ് ചെയ്യുന്ന ഭക്ഷണശാലകൾ ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ ആണ് ഈ ഫുഡ് സേഫ്റ്റി എന്ന് പറയുന്ന കാര്യം കുറച്ചുകൂടി കൂടുതൽ ശ്രദ്ധിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക..