പോളിസിസ്റ്റ് രോഗമുള്ളവർ ദിവസത്തിൽ 6 നേരം കഴിക്കേണ്ട ഭക്ഷണക്രമങ്ങൾ.

നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ അതുപോലെതന്നെ പെൺകുട്ടികൾ എല്ലാവരും തന്നെ ഏറ്റവും കൂടുതൽ ആയിട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അല്ലെങ്കിൽ അവരെ ഏറ്റവും കൂടുതലായി ബാധിക്കുന്ന ഒരു രോഗ അവസ്ഥ ആണ് പി.സി.ഒ.ഡി എന്ന് പറയുന്ന രോഗാവസ്ഥ. ഈയൊരു വിഷയത്തെപ്പറ്റി ഞാൻ മുൻപ് ഒരു രണ്ടോ മൂന്നോ വീഡിയോ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. മുൻപ് ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ ഇത് നമ്മുടെ സമൂഹത്തിൽ ഈ രോഗം ബാധിച്ച ആളുകളുടെ എണ്ണം അല്ലെങ്കിൽ ബാധിക്കാൻ സാധ്യതയുള്ള ആളുകളുടെ എണ്ണം എന്ന് പറയുന്നത് അഞ്ചിൽ ഒരു ആളായിരുന്നു അതായത് 5 സ്ത്രീകളെ എടുക്കുക ആണ്.

എന്ന് ഉണ്ടെങ്കിൽ അതിൽ ഒരു ആൾക്ക് ആണ് ഈയൊരു രോഗം ബാധിച്ചിരുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് ഈ ഒരു അവസ്ഥ മൂന്ന് സ്ത്രീകളിൽ ഒരാൾക്ക് എന്ന രീതിയിൽ ഗണ്യമായി വർദ്ധിച്ചിരിക്കുക ആണ്. നമ്മൾ ഇന്ന് 50 കുട്ടികളുള്ള 50 പെൺകുട്ടികൾ പഠിക്കുന്ന ഒരു ക്ലാസ് എടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഒരു 25 കുട്ടികൾക്ക് എങ്കിലും ഈ പി സി ഓ ടിയുടെ ലക്ഷണങ്ങൾ ഉണ്ടായിരിക്കും. അത്രത്തോളം കോമൺ ആയിട്ട് ഇന്ന് ഈ പറയുന്ന പി സി ഓ ഡീ രോഗം പടർന്നിട്ടുണ്ട്. പലപ്പോഴും മാസമുറ താളം തെറ്റുന്നു അല്ലെങ്കിൽ സ്ത്രീയായി മാസം മുറ കാണുന്നില്ല എന്ന ഒരു പ്രശ്നമായി ആണ് തുടക്കത്തിൽ മിക്ക സ്ത്രീകളും അല്ലെങ്കിൽ പെൺകുട്ടികളും ഒരു ഡോക്ടറെ ചെന്ന് കാണുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക..