ശരീരത്തിൽ ഒരിക്കൽ എങ്കിലും ഈ ഒരു ലക്ഷണങ്ങൾ ഉണ്ടായിട്ടുള്ളവർ ശ്രദ്ധിക്കുക ജീവൻറെ വിലയുള്ള അറിവ്.

ഈ ഒരു വീഡിയോ എന്ന് പറയുന്നത് പ്രമേഹം വരാൻ സാധ്യതയുണ്ടോ എന്ന് സംശയിച്ചു ഇരിക്കുന്നവർക്കും അതുപോലെതന്നെ പ്രമേഹം ഇപ്പോൾ വന്ന് അതിന്റെ ട്രീറ്റ്മെൻറ് ഒക്കെ എടുക്കുന്നതും ആയിട്ടുള്ള ആളുകൾക്ക് ആണ് പ്രധാനമായിട്ടും ഉള്ളത് സാധാരണ പ്രമേഹ രോഗമുള്ള ആളുകൾ ഒക്കെ ആണെന്ന് ഉണ്ടെങ്കിൽ പറയുന്നത് കേൾക്കാറുണ്ട് എനിക്ക് ഒരു 20 വർഷമായിട്ട് പ്രമേഹരോഗം ഉണ്ട് 20 വർഷമായിട്ട് ഞാൻ അതിൻറെ മരുന്ന് ഒക്കെ എടുക്കുന്നത് ആണ് എൻറെ പ്രമേഹം ഇപ്പോൾ കൺട്രോൾ ആണ് ബ്ലഡിലെ ഷുഗർ ഇപ്പോൾ കൺട്രോൾ ആണ് എന്ന് ഉള്ളത് പക്ഷേ അവരുടെ ബ്ലഡിലെ ഷുഗറിന്റെ അളവ് കണ്ട്രോൾ ആണ് എന്ന് ഉണ്ടെങ്കിലും പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് എല്ലാവിധത്തിലുള്ള അസ്വസ്ഥതകളും അവർക്ക് ഉണ്ട്.

അപ്പോൾ നമ്മൾ അവരോട് ചോദിക്കാറുണ്ട് നിങ്ങൾക്ക് കാലിന്റെ മേലെ ഒക്കെ ഒരു ചുവന്ന പാടുകൾ പോലെ വരാറുണ്ടോ കാലിൽ ചൊറിച്ചിൽ ഒക്കെ അനുഭവപ്പെടാറുണ്ട് നഖത്തിന്‍റെ ഇടയിൽ ഒക്കെ ഫംഗസ് വരാറുണ്ടോ? ഉദ്ധാരണക്കുറവ് ഉണ്ടാകാറുണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ അതൊക്കെ ഉണ്ട് എന്ന് ആയിരിക്കും മറുപടി കാലിലെ രോമങ്ങളൊക്കെ കൊഴിഞ്ഞ് വരാറുണ്ടോ? അതൊക്കെ ഉണ്ട്. അതുപോലെതന്നെ കാഴ്ചയ്ക്ക് എന്തെങ്കിലും വാങ്ങിച്ച വരാറുണ്ടോ ഉണ്ട് പിന്നെ ചില ആളുകളാണ് എന്ന് ഉണ്ടെങ്കിൽ അവർ എന്തെങ്കിലും റിപ്പോർട്ട് മറ്റേതും ഒക്കെ നമ്മളെ കാണിക്കുമ്പോൾ വളരെ ബുദ്ധിമുട്ടി ആണ് എടുത്തു തരുന്നത് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.