മീൻ ഉണ്ടെങ്കിൽ കൃഷിയും പൊടിപൊടിക്കാം.

നമ്മൾ നമ്മുടെ വീട്ടിലുള്ള മീനിന്റെ വേസ്റ്റ് ഇതുപോലെ എടുത്തിട്ട് അത് ഇതുപോലെ ശർക്കരയിൽ ഇട്ട് വയ്ക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 41 ദിവസം ഇത് ഇങ്ങനെ തന്നെ വയ്ക്കുമ്പോൾ 41 ദിവസം കഴിഞ്ഞു കഴിഞ്ഞാൽ ദാ ഇതുപോലെ മീനിന്റെ വേസ്റ്റ് എല്ലാം തന്നെ നന്നായി കൂടി കലർന്ന് ഇതുപോലെ നമുക്ക് ആയി കിട്ടും. നല്ല ഫിഷ് അമിനോ ആസിഡ് ആയിട്ട് ഇത് മാറിയിട്ടുണ്ട്. അപ്പോൾ നമുക്ക് ഇത് എങ്ങനെ ആണ് യാതൊരുവിധ ചിലവും ഇല്ലാതെ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം എന്നത് നമുക്ക് നോക്കാം അത് മാത്രമല്ല നമ്മൾ വാങ്ങുന്ന ഫിഷ് അമിനോ ആസിഡ് ആണ് എന്ന് ഉണ്ടെങ്കിൽ.

ഇപ്പോൾ ഇത് നിങ്ങൾ കണ്ടില്ലേ ഇത് നമ്മൾ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് വാങ്ങിയത് ആണ് അതായത് നമ്മുടെ തൃശ്ശൂര് മണ്ണുത്തിയിലെ കാർഷിക ശാലയിൽ നിന്ന് ആണ് വാങ്ങിയത് അപ്പോൾ ഇത് നമ്മൾ വാങ്ങിയത് 50 മില്ലിക്ക് 50 രൂപ ആയിട്ട് ആണ് നമ്മൾ വാങ്ങിയത് അപ്പോൾ ഇത് നിങ്ങൾ നോക്കൂ നിങ്ങൾ ഇന്ന് ഉണ്ടാക്കിയത്. ഇത് അപ്പോൾ എത്ര രൂപയ്ക്ക് ഉള്ളത് ഉണ്ടായിരിക്കും അപ്പോൾ അതുകൊണ്ട് തന്നെ നിങ്ങൾ ഇനി ഫിഷ് അവനോ ആസിഡ് പൈസ ചെലവാക്കി പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ തീർച്ചയായും ഈ ഒരു വീഡിയോ മുഴുവൻ ആയി തന്നെ കാണുക.