ഇൻഹേലർ ഉപയോഗിക്കുന്നവർ സൂക്ഷിക്കണമോ? അതിൻറെ സൈഡ് എഫക്ട് എന്തെല്ലാം?

ഇതാണ് ഇൻഹേലർ. ഏറ്റവും കൂടുതൽ ആളുകൾ തെറ്റിദ്ധരിക്കുന്ന ഒരു മരുന്ന് ആണ് ഇൻഹേലർ എന്ന് പറയുന്നത് നമ്മൾ ആസ്മ എന്ന അസുഖത്തെപ്പറ്റി സംസാരിക്കുമ്പോൾ തീർച്ചയായും ഇൻഹേലർ എന്ന മരുന്നിനെ കുറിച്ച് കൂടി സംസാരിക്കണം. അപ്പോൾ നമുക്ക് ഇന്ന് ഇൻഹേലർ എന്നതിനെക്കുറിച്ച് സംസാരിക്കാം. ഇൻഹേലർ എന്നത് പൊതുവായി രണ്ട് തരത്തിലാണ് ഉള്ളത് ഒന്നാമത്തെ ആണ് ഡ്രൈ പൗഡർ ഇൻഹേലർ എന്ന് പറയുന്നത് ഈ ഇൻഹേലർ എന്നത് പൊതുവേ ക്യാപ്സ്യൂൾ രൂപത്തിൽ ആണ് വരുന്നത് അതായത് ഒരു ക്യാപ്സ്യൂളിന്റെ അകത്ത് പൗഡർ പോലെ ഉള്ള രൂപത്തിൽ വരുന്നത് ആണ് ഇത്തരത്തിലുള്ള ഇൻഹേലർ എന്ന് പറയുന്നത്.

ഈ ക്യാപ്സൂലിന്റെ അകത്ത് ഉള്ള മരുന്ന് ആണ് നമ്മൾ ഉപയോഗിക്കുന്നത് അതായത് ഈ ക്യാപ്സ്യൂൾ നമ്മൾ ഒരു ഡിവൈസിൽ ഇട്ടിട്ട് പൊട്ടിച്ച് ഇതിൻറെ അകത്തുള്ള ഈ മരുന്ന് നമ്മൾ വലിച്ചെടുക്കുക ആണ് ചെയ്യുന്നത് രണ്ടാമത്തെ ടൈപ്പ് എന്ന് പറയുന്നത് മീറ്റഡോസ് ഇൻഹേലർ ആണ്. ഈ ടൈപ്പ് ഇൻഹേലർ ആണ് ഞാൻ നേരത്തെ കാണിച്ചത് പോലത്തെയുള്ള ഇൻഹേലർ എന്ന് പറയുന്നത് അതായത് സ്പ്രേ ടൈപ്പ് ഇൻഹേലർ ആണ് ഇത്. എല്ലാ ഇൻഹേലർ ഒന്ന് അല്ല അതായത് ഏകദേശം ഒരു 50 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു ആൾ ഉപയോഗിക്കുന്ന ഇൻഹേലർ അവർക്ക് ശ്വാസ തടസ്സത്തിന് ഉപയോഗിക്കുന്നത് പ്രത്യേകിച്ച് അദ്ദേഹത്തിന് ഒരു പുകവലിയുടെ ഹിസ്റ്ററി കൂടെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ, കൂടുതൽ അറിയാൻ വീഡിയോ കാണുക.