നമ്മുടെ പുതിന കാടിനെ പരിചയപ്പെടുത്തുമ്പോൾ നമുക്ക് ഒത്തിരി അധികം സന്തോഷം ഉണ്ട്. അതുപോലെ വളരെ അഭിമാനവും ഉണ്ട്. കാരണം അത്രക്കും തിക്ക് ആയിട്ട് വളരെ കട്ടിയോടെ സ്ട്രോങ്ങ് ആയിട്ടാണ് നമ്മുടെ ഈ പുതിനകളും മുഴുവൻ വളർന്ന് നിൽക്കുന്നത്. നോക്കുമ്പോൾ തന്നെ അറിയാം അത്രയും സ്ട്രോങ്ങ് ആയിട്ട് നിൽക്കുന്നുണ്ട് നമുക്ക് ഓരോ പുതിനയും തണ്ടും നോക്കുമ്പോൾ വളരെ കരുത്ത് ഉള്ളത് ആണ് ഓരോന്നും നമുക്ക് നമ്മുടെ വീട്ടിലുള്ള ഒരു പഴയ തോർത്ത് ഉപയോഗിച്ചിട്ട് എങ്ങനെയാണ് ഇതുപോലെ കാട് പോലെ പുതിന വളർത്തിയെടുക്കാൻ വേണ്ടി സാധിക്കുക എന്നത് ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാൻ വേണ്ടി പോകുന്നത്. വെറും ഈ തോർത്ത് മാത്രം ഉപയോഗിച്ചാൽ അതായത്.
നമുക്ക് ഇതിനെ വെള്ളം വേണ്ട യാതൊരുവിധ വളങ്ങളും വേണം എന്തിന് മണ്ണ് പോലും വേണ്ടാതെ നമുക്ക് നമ്മുടെ അടുക്കളയിൽ വരെ ഇത് നമുക്ക് ഈ ഒരു തോർത്ത് ഉപയോഗിച്ച് വളർത്തിയെടുക്കാൻ വേണ്ടി സാധിക്കും അത് നമുക്ക് നോക്കാം നമ്മുടെ അടുക്കളയിൽ വളർത്തിയെടുത്തത് അതുപോലെതന്നെ നമ്മൾ നമ്മുടെ മുറ്റത്ത് വളർത്തിയെടുത്തത് പറമ്പിൽ വളർത്തിയെടുത്തത് അങ്ങനെ നമുക്ക് ആദ്യം ഇവിടെ എല്ലാം ഈ പുതിന വളർത്തുന്നത് നോക്കാം. അപ്പോൾ ആദ്യം തന്നെ നമുക്ക് നമ്മൾ പറഞ്ഞതുപോലെ പുതിന കാട് കാണാം അപ്പോൾ നിങ്ങൾ കണ്ടോ പുതിന കാട് ആയിട്ട് തന്നെ ആണ് നിൽക്കുന്നത് കണ്ടില്ലേ അത്രയും അടുപ്പിച്ച് തിക്ക് ആയിട്ട് കാട് പോലെ തന്നെയാണ് നിൽക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.