മലദ്വാരത്തിന്റെ ഉള്ളിൽ നമുക്ക് മലം വളരെ കട്ടി ആയിട്ട് പുറത്തുപോകുമ്പോൾ അല്ലെങ്കിൽ മല വളരെ ഇളകി പുറത്ത് പോകുന്ന അവസ്ഥയിൽ ഒക്കെ തന്നെ നമുക്ക് ഉണ്ടാകുന്ന പൊട്ടൽ ആണ് ഫിഷർ എന്ന രോഗം. മലദ്വാരത്തെ ആശ്രയിച്ച് മലദ്വാരവുമായി ബന്ധപ്പെട്ട് വരുന്നതുകൊണ്ട് തന്നെ ആളുകൾ ഇതിനെ പലപ്പോഴും മൂലക്കുരു അല്ലെങ്കിൽ പൈൽസ് ആയി ആണ് പലപ്പോഴും കരുതാറുള്ളത്. ഞാൻ ഇന്ന് ഇവിടെ ഫിഷർ എന്ന ഈ ലോകത്തെ മലദ്വാരവുമായി ബന്ധപ്പെട്ട മലദ്വാരത്തെ ചുറ്റിപ്പറ്റി വരുന്ന മറ്റ് രോഗങ്ങളിൽ നിന്ന് അതായത് പ്രധാനമായും പൈൽസ്, ഫിസ്റ്റുല തുടങ്ങിയിട്ടുള്ള മറ്റ് രോഗങ്ങളിൽ നിന്നും വെറും 2 ലക്ഷണങ്ങൾ മാത്രം നോക്കിക്കൊണ്ട് നമുക്ക് എങ്ങനെ വേർതിരിച്ചറിയാം എന്നതിനെപ്പറ്റി ആണ് പറയാൻ ഉദ്ദേശിക്കുന്നത്.
പിന്നെ കൂടാതെ ഈ ഒരു ഫിഷർ എന്ന രോഗം വന്ന് കഴിഞ്ഞാൽ നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ നമുക്ക് എങ്ങനെ ഈ രോഗത്തെ മാനേജ് ചെയ്യാം എന്നും അതുപോലെതന്നെ ഈ രോഗത്തിന് നമ്മുടെ ആയുർവേദത്തിലുള്ള ഒരു അത്യുഗ്രൻ ചികിത്സ രീതി കൂടി ഒപ്പം പറഞ്ഞുതരാൻ ഞാൻ ഈ ഒരു വീഡിയോയിൽ ശ്രമിക്കുന്നുണ്ട്. ഫിഷർ എന്ന രോഗം പ്രധാനമായും മലം വളരെ കട്ടി ആയി പോകുമ്പോൾ നമ്മുടെ മലദ്വാരത്തിന്റെ അവസാന ഭാഗത്ത് വരുന്ന ഒരു പൊട്ടൽ ആണ് ഒരു കല്ല് എടുത്ത് നമ്മുടെ തൊലിപ്പുറത്ത് ഒരച്ചാൽ എങ്ങനെയാണ് പൊട്ടുക കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക..