ദേവീക്ഷേത്രത്തിലെ ചുമരിൽ നിന്നും പാല് ഒഴുക്കുന്നു മഹാത്ഭുതം സത്യം ഇതാണ്.

അമ്മ മഹാദേവത സർവ്വശക്തി പൊന്നു തമ്പുരാട്ടി കാട്ടിൽ മേക്കതിൽ ഭഗവതി അമ്മയുടെ ഒരു കാഴ്ച ഒരു അത്ഭുതകരമായ ഒരു കാഴ്ച ആണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ വളരെയധികം വൈറലായത്. ആ കാഴ്ച നമ്മൾ എല്ലാവരും കണ്ടതാണ് ആ കാഴ്ച മറ്റൊന്നുമല്ല അമ്മയുടെ ക്ഷേത്രത്തിലെ ചുമരിൽ നിന്നും പാല് ഒഴുകിക്കൊണ്ടിരിക്കുന്നു അത് വളരെ മനോഹരമായ ഒരു അത്ഭുത കാഴ്ചയായിരുന്നു ഏകദേശം ഒരു അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെയുള്ള സമയങ്ങളിലാണ് പാല് നിർത്താതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു അത്ഭുത കാഴ്ച കാണാനായിട്ട് സാധിച്ചത് ക്ഷേത്രത്തിൽ ഉച്ചഭോജിക്ക് ശേഷം ക്ഷേത്രത്തിലെ പൂജാരിയും മറ്റും ആളുകളും എല്ലാം.

തന്നെ ക്ഷേത്രം അടച്ച് പോന്നതിന് ശേഷം ക്ഷേത്രം വൃത്തിയാക്കാൻ വേണ്ടി എത്തിയിട്ടുള്ള കുറച്ച് സ്ത്രീകൾ ആണ് ആദ്യം ഈ ഒരു കാഴ്ച കണ്ടത്. അവർ അത് കണ്ട വഴിക്ക് തന്നെ അവിടെ വൃത്തിയാക്കാൻ വേണ്ടിയിട്ട് അവിടെ വെള്ളം ഒക്കെ ഒഴിച്ച് അവിടെ വൃത്തിയാക്കാൻ വേണ്ടി നോക്കി പക്ഷേ യാതൊരു ഫലവും ഉണ്ടായിട്ടില്ല ഈ പാല് അല്ലെങ്കിൽ ഈ പാൽ ധാര എന്ന് പറയുന്നത് അങ്ങനെ ഒഴുകി കൊണ്ടേയിരുന്നു. അതിനുശേഷം ഒരു മുക്കാൽ മണിക്കൂറിനു ശേഷം ഒക്കെ ആണ് ഇത് നിലച്ചത് ഈ ഒരു സംഭവം ഉണ്ടായതിനു ശേഷം ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തിൽ പത്രസമ്മേളനവും മറ്റും ഉണ്ടായി കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇതേപറ്റി അറിയണമെങ്കിൽ വീഡിയോ മുഴുവനായി കാണുക..

https://youtu.be/R-0ZcbIg5sk