ഇൻസുലിൻ എടുക്കുന്നവർ ശ്രദ്ധിക്കുക ഈ തെറ്റ് ആവർത്തിച്ചാൽ ഷുഗർ കൂടുക അല്ലാതെ കുറയുക ഇല്ല.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത് ഇൻസുലിൻ എന്ന ചികിത്സയെപ്പറ്റിയാണ് ഇൻസുലിൻ എന്ന ചികിത്സയെപ്പറ്റി നമുക്ക് അറിയാം ഒത്തിരി പേർക്ക് അറിയാവുന്ന ഒരു കാര്യം തന്നെയാണ് ഒരുപാട് പേർക്ക് അതിനെക്കുറിച്ച് അറിയാം ഇങ്ങനെയൊരു ചികിത്സ എന്നാൽ അതുപോലെതന്നെ ഒത്തിരി ആളുകളുടെ ഇടയിൽ വളരെയധികം തെറ്റിദ്ധാരണകളും സംശയങ്ങളും ഉള്ള ഒരു ചികിത്സ ആണ് ഇൻസുലിൻ എന്ന് ഉള്ളത് രോഗികളുടെ ഇടയിലാണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ അവരെ ചുറ്റുമുള്ള ആളുകളുടെ ഇടയിലും ഒത്തിരി തെറ്റിദ്ധാരണകൾ ഇതിനെപ്പറ്റിയുണ്ട് അപ്പോൾ ആദ്യം തന്നെ നമുക്ക് എന്താണ് ഇൻസുലിൻ എന്നത് മനസ്സിലാക്കാം അതുപോലെതന്നെ ഇത് എപ്പോഴാണ് യൂസ് ചെയ്യുന്നത്.

അതായത് ഇൻസുലിൻ എടുക്കേണ്ട ഷുഗർ രോഗികൾ ആരൊക്കെ ആണ് എന്ന് ഉള്ളത് അതുപോലെതന്നെ ഇത് എപ്പോഴാണ് ഇൻഡിക്കേറ്റ് ആയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഒക്കെ നമുക്ക് ഇന്ന് നോക്കാം. അതുപോലെതന്നെ ഈ ഇൻസുലിൻ എടുത്തു കഴിഞ്ഞാൽ നമുക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ അതുപോലെ തന്നെ ഇൻസുലിൻ എടുത്തത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? എന്തെല്ലാം കാര്യങ്ങൾ നോക്കണം ഇവയെക്കുറിച്ച് നമുക്ക് സംസാരിക്കാം. അതുപോലെതന്നെ നാലാമത് ആയിട്ട് നമ്മൾ മറ്റു മരുന്നുകളെ അപേക്ഷിച്ചു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇൻസുലിൻ എടുക്കുമ്പോൾ നമുക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.