അടുക്കളയിലെ ഈ അഞ്ചു വിഷങ്ങൾ എടുത്ത് പുറത്ത് എറിഞ്ഞില്ല എന്ന് ഉണ്ടെങ്കിൽ വീട്ടിലെ എല്ലാവർക്കും ക്യാൻസർ വരും.

ഒരുപക്ഷേ നമ്മൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ഈ സമൂഹത്തിൽ ലോകത്തിൽ തന്നെ വെച്ചുനോക്കുമ്പോൾ ഇതും കൂടുതൽ ആളുകൾ മരണപ്പെടുന്ന ഏറ്റവും കൂടുതൽ ആളുകളെ മരണപ്പെടുത്തുന്ന രോഗം എന്ന് പറയുന്നത് ഹൃദയം സംബന്ധം ആയിട്ടുള്ള അസുഖങ്ങൾ ആയിരിക്കും എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്ന രണ്ടാമത്തെ രോഗമെന്ന് പറയുന്നത് കാൻസർ എന്ന രോഗം മൂലമാണ് ഇപ്പോൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഡെവലപ്പ്ഡ് ആയിട്ട് ഉള്ള രാജ്യങ്ങളിൽ അതായത് വികസിത രാജ്യങ്ങളിൽ ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത്.

ഈ ക്യാൻസർ എന്ന രോഗം ബാധിച്ച് ആണ്. ഇങ്ങനെയുള്ള അവസരത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെ കാൻസർ വരുന്നത് എന്ന് ചോദിച്ചുകഴിഞ്ഞാൽ അതിനുള്ള ഉത്തരം എന്ന് പറയുന്നത് പ്രധാനമായി നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടാണ് അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ഭക്ഷണക്രമങ്ങളിൽ ഉണ്ടായ മാറ്റം. ഒരുപക്ഷേ നമ്മൾ കഴിഞ്ഞ നൂറ്റാണ്ടിൽ ഒക്കെ എടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ഭക്ഷണം മൂലം നമുക്ക് ക്യാൻസർ വരുന്നതിന്റെ അളവ് എന്ന് പറയുന്നത് 10% മാത്രമായിരുന്നു എന്നാൽ ഇന്ന് അത് അങ്ങനെയല്ല ഇന്ന് ഏകദേശം ഭക്ഷണം മൂലം കാൻസർ എഴുതുന്നത് 70 ശതമാനത്തിൽ മുകളിൽ ആയിരിക്കുക ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.