നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ചെയ്യാൻ വേണ്ടി പോകുന്നത് നമ്മൾ നമ്മുടെ വീട്ടിൽ തന്നെ ഉള്ള പച്ചമുളക് ഉപയോഗിച്ച് എങ്ങനെ നമ്മുടെ കൃഷിയെ ആക്രമിക്കുന്ന ഒട്ടേറെ കാര്യങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താം എന്നുള്ളത് അതായത് പ്രധാനമായും നമ്മളെ കൃഷിയെ ബാധിക്കുന്ന കീടങ്ങൾ ഒക്കെ അതായത് ഉറുമ്പ് അതുപോലെതന്നെ മുഞ്ഞ വെള്ളിച്ച അതുപോലെതന്നെ ഇല പേൻ അങ്ങനെ തുടങ്ങിയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട് അവയൊക്കെ നമുക്ക് എങ്ങനെ ഈ പച്ചമുളക് ഉപയോഗിച്ച് കൊണ്ട് ഇല്ലാതാക്കാം എന്നതിനെ പറ്റിയാണ് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ചെയ്യാൻ വേണ്ടി പോകുന്നത്.
അപ്പോൾ നമുക്കത് എങ്ങനെയാണ് സാധിക്കുന്നത് എന്ന് നോക്കാം അതിനുവേണ്ടി ഈ കീടങ്ങളെ തുരത്താൻ വേണ്ടിയിട്ട് നമുക്ക് ആദ്യം തന്നെ നമ്മുടെ വീട്ടിലെ പച്ച മുളക് പറിച്ച് എടുക്കാൻ നോക്കാം അപ്പൊ നമ്മൾ നമ്മുടെ വീട്ടിലെ പച്ചമുളകെ ചെടിയിലെ പച്ചമുളക് നമ്മൾ പറഞ്ഞാൽ നമ്മൾ പഴുത്ത മുളക് ആണ് അതിൽ പറിച്ച് എടുക്കേണ്ടത് അപ്പോൾ അത് ഇതുതന്നെ വേണമെന്നില്ല നമുക്ക് നമ്മുടെ വീട്ടിലുള്ള ഏത് പഴുത്ത മുളക് വേണമെങ്കിൽ എടുക്കാം. ഇനി നിങ്ങളുടെ വീട്ടിൽ പച്ചമുളക് ഇല്ല എന്ന് കരുതുക അങ്ങനെയാണെങ്കിൽ നമ്മൾ ഉണങ്ങിയ മുളക് ഒക്കെ വാങ്ങും അല്ലോ അപ്പോൾ ഇപ്പോൾ ഞാൻ പൊട്ടിച്ചെടുക്കുന്നത് ഉണങ്ങിയ മുളകാണ് അതുപോലെ നമ്മൾ പൊടിപ്പിക്കാൻ വേണ്ടി ഉണങ്ങിയ മുളക് വാങ്ങുമല്ലോ കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.