വയറ്റിൽ നിന്ന് ഒരു ദിവസം ശരിയായ രീതിയിൽ പോയില്ല എന്ന് ഉണ്ടെങ്കിൽ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകുമല്ലോ വയറ് ഒരു ദിവസം ശരിയായിട്ട് പോകാതെ ഇരിക്കുക അതുപോലെതന്നെ വയറ്റിൽ ഒരു അസ്വസ്ഥത തോന്നുക എങ്ങനെ വീർത്ത് കെട്ടി നിൽക്കുക ആകെ ഒന്നും ചെയ്യാൻ പറ്റാത്ത ഒരു മൂഡിൽ നിൽക്കുക ഒരു തലവേദന അനുഭവപ്പെടുക ഇങ്ങനെയുള്ള ഒത്തിരി പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ ആണ് നിങ്ങൾ എന്ന് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ ഒരു വീഡിയോ മുഴുവനായിട്ട് അവസാനം വരെ കാണുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് തീർച്ചയായും പ്രയോജനപ്പെടുന്ന ഒരു കാര്യമാണ്. വയറ്റിൽ നിന്ന് ശരിയായ രീതിയിൽ നമുക്ക് മലം പുറത്ത് പോകാതെ ഇരിക്കുമ്പോൾ.
അത് നമ്മെ മറ്റ് പല അസുഖങ്ങൾ ആയിട്ട് ബാധിക്കും അതായത് മെന്റലി അതുപോലെതന്നെ ഫിസിക്കലി നമുക്ക് ശാരീരിക പരമായിട്ടും അതുപോലെതന്നെ മാനസികപരമായിട്ടും ധാരാളം ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാകും എന്നത് ആണ് പഠനങ്ങൾ തെളിയിക്കുന്നത്. നമ്മൾ ഭക്ഷണം കഴിക്കുക എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് എത്രത്തോളം ഇംപോർട്ടൻസ് ആണോ അതുപോലെ തന്നെ ആണ് അത്രത്തോളം ഇമ്പോർട്ടന്റ് ആയിട്ടുള്ള കാര്യമാണ് ഇത് പുറന്തള്ളപ്പെടുക എന്ന് പറയുന്നത് നമ്മൾ എത്രത്തോളം ഭക്ഷണം കഴിക്കുന്നു എന്നതിലല്ല കാര്യം നമ്മൾ അതിലെ ആവശ്യമുള്ള കാര്യങ്ങൾ നമ്മുടെ ശരീരം വലിച്ചെടുത്ത ബാക്കി വേസ്റ്റ് എന്ന് പറയുന്നത് പുറന്തള്ളപ്പെടണം പ്രധാനമായും ഇത് നടക്കുന്നത് നമ്മുടെ വൻകുടലിൽ വെച്ച് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക.