ആഴ്ചയിൽ ഒരിക്കൽ കാക്കയ്ക്ക് ഇങ്ങനെ ആഹാരം നൽകും സമ്പത്ത് ധനം എന്നിവ ഉയരും.

ശനി ഭഗവാൻറെ വാഹനമായി ആണ് നമ്മൾ കാക്കയെ കണക്കാക്കുന്നത് വാഹനം ആയതുകൊണ്ട് തന്നെ കാക്ക എപ്പോഴും തന്നെ ഉണ്ടാകും എന്നത് ആണ് പറയുന്നത് അതുകൊണ്ടുതന്നെ ഈ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുക എന്ന് പറയുന്നത് വളരെ വലിയ ഒരു പുണ്യകർമ്മമാണ് ഈ കാക്കയ്ക്ക് ഇതുപോലെ ഭക്ഷണം കൊടുക്കുന്നതുകൊണ്ട് നമുക്ക് ഒരുപാട് ഉപകാരങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും പ്രധാനമായും ഇങ്ങനെ ചെയ്യുന്നത് മൂലം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ശനി ദോഷം വരെ പാടെ മാറാൻ വേണ്ടി ഉള്ള സാധ്യത വരെ ഇതു മൂലം ഉണ്ടാകുന്നുണ്ട് എന്നത് ആണ്. അതുകൊണ്ടുതന്നെ ഒരുപാട് ഗുണപരമായിട്ടുള്ള ഒരു കാര്യമാണ് ഈ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നത് എന്ന് ഉള്ളത് ആണ് അതുകൊണ്ട് ധാരാളം ഉപകാരങ്ങളാണ് നമ്മുടെ വീട്ടിൽ ഉണ്ടാവുക എന്നുള്ളത്.

ആണ് അതുപോലെതന്നെ നമ്മുടെ പിതൃക്കളാണ് കാക്കകൾ എന്ന ഒരു വിശ്വാസം അതായത് നമ്മുടെ വീടുകളിൽ ഉള്ള നമ്മുടെ പിതൃക്കളാണ് നമ്മുടെ വീടുകളിൽ ആഹാരം കഴിക്കാൻ വേണ്ടി വരുന്ന വാക്കുകൾ എന്ന ഒരു രീതിയിലുള്ള വിശ്വാസവും നമ്മുടെ ഹൈന്ദവ വിശ്വാസത്തിൽ ഉണ്ട്. നമുക്ക് അറിയാവുന്ന കാര്യമാണ് നമ്മുടെ പിതൃ അതായത് നമുക്ക് പിതൃ ദോഷം ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ യാതൊരുവിധ ഐശ്വര്യവും സന്തോഷവും ഒന്നും ഉണ്ടാകില്ല എന്ന് ഉള്ളത് അതുകൊണ്ട് തന്നെ പണ്ടുമുതൽക്കേ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ചെയ്തു വരുന്ന ഒരു കാര്യമാണ് ഈ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നത് മൂലം പിതൃക്കളെ സംതൃപ്തിപ്പെടുത്തുക ദോഷം മാറ്റുക എന്ന് ഉള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.