മുണ്ട് ഉപയോഗിച്ച് നമുക്ക് കരിയില കമ്പോസ്റ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം

അപ്പോൾ നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിൽ കാണിക്കാൻ വേണ്ടി പോകുന്നത് വെറും രണ്ടെ 2 മിനിറ്റ് എങ്ങനെ നമുക്ക് കഴിയില്ല കമ്പോസ്റ്റ് ഉണ്ടാക്കാം എന്ന് ഉള്ളത് ആണ് അപ്പോൾ ഇത് ഉണ്ടാക്കാൻ വേണ്ടിയിട്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള ഒരു പഴയ മുണ്ട് ആണ് ആവശ്യം അപ്പോൾ ഇതുപോലെ ഒരു പഴയ ഉണ്ട് ഉപയോഗിച്ച് നമുക്ക് എങ്ങനെ രണ്ട് മിനിറ്റിൽ വളരെ പെട്ടെന്ന് കരിയില കമ്പോസ്റ്റ് തയ്യാറാക്കി നമുക്ക് ചെടികൾ കുഴിച്ച് ഇടാം എന്നത് നമുക്ക് നോക്കാം അപ്പോൾ ഇതിനുവേണ്ടി ഞാൻ ഇവിടെ എടുത്തിരിക്കുന്നത് വീട്ടിലെ പഴയ ഒരു മുണ്ടാണ് അതിപ്പോൾ മുണ്ട് തന്നെ ആവണമെന്ന് ഇല്ല നമ്മുടെ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന പഴയ ഒരു മാക്സിയോ ഒക്കെ ആയാലും മതി.

അപ്പോൾ ഞാൻ ഇവിടെ എടുത്തിരിക്കുന്നത് വീട്ടിലെ പഴയ മുണ്ട് ആണ് അപ്പോൾ ഇതിനെ രണ്ട് മടക്ക് ആക്കിയിട്ട് ഇതുപോലെ മടക്കിയിട്ട് ഞാൻ ഇതുപോലെ ഇതിൽ വിരിച്ച് ഇടുക ആണ്. അപ്പോൾ ഇനി നമുക്ക് ഇതിലേക്ക് ആവശ്യമുള്ളത് ഇല ആണ് അപ്പോൾ നമ്മൾ ഇവിടെ കരിയില എടുത്ത് വെച്ചിട്ടുണ്ട് കരിയില ആണ് ഇതിന് ആവശ്യമായിട്ട് ഉള്ളത് അപ്പോൾ നമ്മൾ ഇത് കുറച്ച് ചൂട് ഉള്ള അതായത് പകല് നമ്മൾ എടുത്തിട്ട് ഉള്ള കരിയില ആണ് അപ്പോൾ ഈ നമുക്ക് ഇനി ഇതിലേക്ക് ചെരിഞ്ഞ് കൊടുക്കാം അത് മുഴുവൻ ആയിട്ട് വേണ്ട നമ്മൾ കുറച്ച് കുറച്ച് ആയി ആണ് നമ്മൾ കമ്പോസ്റ്റ് തയ്യാറാക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..