ഫിസ്റ്റുല ശരിയാകാൻ ഇങ്ങനെ ചെയ്താൽ മതിയും പൈൽസും ഫിസ്റ്റുലയുംതമ്മിൽ ഉള്ള വ്യത്യാസം

ഒരുപാട് പേഷ്യൻസ് ആണ് നമ്മളെ വിളിച്ചിട്ട് ഇങ്ങനെ പറയാറുണ്ട് അതായത് ഡോക്ടറെ എനിക്ക് പൈൽസ് മൂലമുള്ള ബുദ്ധിമുട്ട് ആണ് എനിക്ക് ഒന്നും ചെയ്യാൻ വേണ്ടി പറ്റുന്നില്ല രക്തം പോവുക ആണ് ഡോക്ടറെ ബാത്റൂമിൽ ടോയ്‌ലെറ്റിൽ പോകാൻ ഒന്നും തന്നെ പറ്റുന്നില്ല ദിവസം ഒന്നും മലം പോകുന്നില്ല കാരണം ഒരുപാട് വേദനയും അതുപോലെതന്നെ രക്തം പോവുക ആണ് അപ്പോൾ അങ്ങനെ ഒരുപാട് പേഷ്യൻസ് വിളിച്ചു പറയാറുണ്ട് അതിനുശേഷം നമ്മൾക്ക് കൂടുതൽ വിവരങ്ങൾ അവരോട് ചോദിച്ച് അറിയുമ്പോഴാണ് അല്ലെങ്കിൽ നമ്മുടെ കൺസൾട്ടൻസിയിൽ അവർ വന്ന് നമ്മൾ നോക്കുമ്പോൾ ആണ് ഇത് പൈൽസ് ആണോ അല്ലെങ്കിൽ ഫിസ്റ്റുല ആണോ എന്ന് അവർക്ക് മനസ്സിലാക്കാൻ വേണ്ടിയിട്ട് അതായത് അവർക്ക് നമ്മൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ വേണ്ടി പറ്റുന്നത് അല്ലെങ്കിൽ ഇതിൽ ഏതാണ് ശരിക്കും തങ്ങളെ ബാധിച്ചിരിക്കുന്ന പ്രശ്നം എന്ന് അവർ മനസ്സിലാക്കുന്നത്.

പലപ്പോഴും പൈൽസ് എന്ന രോഗത്തെ ഫിസ്റ്റുല ആയും ഫിസ്റ്റുല എന്ന രോഗത്തെ പൈൽസ്സായും തെറ്റിദ്ധരിച്ച് ആണ് പല രോഗികളും വരുന്നത് അപ്പോൾ നിങ്ങൾക്ക് ഇന്ന് അല്ലെങ്കിൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങളോ ഈ രോഗങ്ങൾ ഏതേലും ഉണ്ടോ എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏതാണ് എന്ന് തിരിച്ചറിയാൻ വേണ്ടി ഈയൊരു വീഡിയോ കഴിയുമ്പോൾ സാധിക്കും എന്നത് ആണ് പ്രതീക്ഷിക്കുന്നത് എന്താണ് യഥാർത്ഥത്തിൽ ഫിസ്റ്റുല എന്ന രോഗം എന്നുള്ളത് നമുക്ക് ആദ്യം നോക്കാം അതായത് നമ്മുടെ വയറ്റിലോ അല്ലെങ്കിൽ നമ്മുടെ മലദ്വാരത്തിന്റെ ചുറ്റിലോ ഒക്കെ ആയിട്ട്, കൂടുതൽ അറിയാൻ വീഡിയോ കാണുക.