കഴിഞ്ഞ രണ്ട് മാസത്തിനിടെ എൻ്റെ ക്ലിനിക്കൽ പ്രക്ടിസിൽ ഞാൻ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗികൾ അല്ലെങ്കിൽ ഏറ്റവും കൂടുതൽ എൻറെ അടുത്ത് വന്നിട്ടുള്ള രോഗികൾ എന്ന് പറയുന്നത് അലർജിക് ആയിട്ട് ഉള്ള ആളുകൾ ആണ്. അതായത് പലതരത്തിലുള്ള കണ്ടീഷൻസ് കൂടി വരുന്ന ആളുകൾ. പലർക്കും പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ് ചിലർക്ക് സിനിമ പോലെയുള്ള സ്കിൻ ഡിസീസസ്, അതുപോലെ തന്നെ മൂക്കടപ്പ് മൂക്കിൽ നിന്ന് വരുന്നത് തുടങ്ങി പലതരത്തിലുള്ള രോഗങ്ങളും കണ്ടീഷൻസും ആയിരുന്ന ആളുകൾ കൂടുതലുള്ളത്. പ്രത്യേകിച്ച് ഈ ഒരു കാലഘട്ടത്തിൽ ഈ ഒരു സമയത്ത് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് കാരണം ഞാനിപ്പോൾ വിന്റർ സീസണിൽ നിന്നുകൊണ്ടാണ് അതായത് ജനുവരി മാസത്തിലാണ്.
നിങ്ങളോട് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അലർജി രോഗങ്ങളൊക്കെ കൂടുക എന്നുള്ളത് സ്വാഭാവികമായി ഒരുപാട് പേർക്ക് ഉണ്ടാവുന്ന കാര്യമാണ് എന്തുകൊണ്ടാണ് ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അലർജി രോഗങ്ങൾ കൂടിവരുന്നത്. എന്താണ് അതിനുള്ള കാരണം? ഇത്തരത്തിലുള്ള കാര്യങ്ങളാണ് നമ്മൾ ഇന്ന് സംസാരിക്കാൻ വേണ്ടി പോകുന്നത്. ഇത്തരത്തിൽ ഉള്ള കണ്ടിഷൻസ് അതായത് അലർജി രോഗങ്ങൾ ഒക്കെ പുറത്ത് വരുന്നത് ഇതുപോലെ സീസൺ ആയിട്ട് ആണ് എന്ന് ഉണ്ടെങ്കിലും ഇത് ഒക്കെ നമ്മുടെ ശരീരത്തിന് ഉള്ളിൽ ഉള്ള കര്യങ്ങൾ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വിഡിയോ തീർച്ചയായും മുഴുവനായി കാണുക..