യൂറിക് ആസിഡ് പമ്പകടക്കും ഇങ്ങനെ ചെയ്താൽ.

കൊളസ്ട്രോൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്ന ഒന്ന് ആണ് ചെക്ക് ചെയ്യുന്ന ഒന്ന് ആണ് യൂറിക് ആസിഡ് എന്ന് പറയുന്നത് അപ്പോൾ നമുക്ക് എന്താണ് ഈ ഒരു യൂറിക് ആസിഡ് എന്ന് പറയുന്നത് എന്നും അതുപോലെതന്നെ എന്തൊക്കെയാണ് ഈ ഒരു യൂറിക്കാസിഡ് മൂലം നമുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നും അതുപോലെ ഈയൊരു യൂറിക് ആസിഡ് അളവ് കുറയാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ആണ് എന്നും നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം ആദ്യം തന്നെ എന്താണ് യൂറിക്കാസിഡ് എന്ന് നമുക്ക് നോക്കാം.

യൂറിക് ആസിഡ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തിലെ പ്യൂരിൻ എന്ന വസ്തുവിന്റെ ഡൈജഷൻ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ബൈ പ്രൊഡക്ട് ആണ് ഇതിനെ സാധാരണ രീതിയിൽ നമ്മുടെ ശരീരത്തിലുള്ള യൂറിക്കാസനെ നമ്മുടെ കിഡ്നി തന്നെ നമ്മുടെ ശരീരത്തിന് അധികം ആവശ്യമില്ലാത്തതുകൊണ്ട് ആയതുകൊണ്ട് വേസ്റ്റ് ആയതുകൊണ്ട് നമ്മുടെ കിഡ്നി തന്നെയാണ് ഒരു വേസ്റ്റ് എന്ന രീതിയിൽ അതിനെ പുറന്തള്ളപ്പെടുന്നത് എന്നാൽ ചില ആളുകളുടെ ശരീരത്തിൽ ഇത് ശരിയായ രീതിയിൽ പുറന്തള്ളപ്പെടുന്നില്ല. അപ്പോൾ അത് നമ്മുടെ കിഡ്നിയിൽ നല്ല രീതിയിൽ അടിഞ്ഞുകൂടുന്നു ഇങ്ങനെ അടിഞ്ഞുകൂടുന്ന ആ ഒരു കണ്ടീഷനെ ആണ് നമ്മൾ നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് കൂടുതലാണ് എന്ന ഒരു അവസ്ഥ പറയാറുള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.