നിങ്ങളുടെ ഭാഗ്യ നമ്പർ ഏതാണ് എന്ന് നിങ്ങൾക്ക് അറിയാമോ ഇത് നോക്കൂ ജാതക പ്രകാരം നിങ്ങളുടെ ഭാഗ്യ നമ്പർ

നമ്മുടെ ഈ ഒരു കാലഘട്ടത്തിൽ ഒരുപാട് പേര് വിശ്വസിക്കുന്ന ഒരു കാര്യമാണ് അല്ലെങ്കിൽ ഒരുപാട് പേര് നോക്കുന്ന ഒരു കാര്യമാണ് സംഖ്യാശാസ്ത്രം എന്ന് പറയുന്നത് ന്യൂമറോളജി എന്ന് പറയുന്ന ഈ ഒരു സംഭവം അനുസരിച്ച് ആണ് എല്ലാവരും ഇപ്പോൾ ഒരു പുതിയ വണ്ടി വാങ്ങുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ വണ്ടി നമ്പർ തെരഞ്ഞെടുക്കുന്നത് ഒരു മൊബൈൽ ഫോണിൻറെ നമ്പർ തെരഞ്ഞെടുക്കുന്നത് അല്ലെങ്കിൽ ജീവിതത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങൾക്കും വേണ്ടിയിട്ടുള്ള നമ്പറുകൾ തിരഞ്ഞെടുക്കുന്നത് എല്ലാം ഈ ന്യൂമറോളജി അനുസരിച്ച് ആണ് അതുകൊണ്ട് ഇവർ ഈ ഒരു സംഖ്യാശാസ്ത്ര വിദഗ്ധന്മാരെയോ മറ്റോ ഒക്കെ വന്ന് കണ്ടിട്ട് ആണ് ജീവിതത്തിലെ പല പ്രധാനപ്പെട്ട സംഖ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരഞ്ഞെടുക്കാറുള്ളത്.

സംഖ്യാ പണ്ഡിതന്മാര് വന്ന് പറയുന്ന ആ ഒരു നമ്പർ അനുസരിച്ച് ആയിരിക്കും ഇവർ ഇവരെ ജീവിതത്തിലെ പല കാര്യങ്ങളും തിരഞ്ഞെടുക്കുന്നത് അതനുസരിച്ച് ആണ് ഇവർ മുന്നോട്ട് നീങ്ങുന്നത് ഈ സംഖ്യ ശാസ്ത്രം എന്ന് പറയുമ്പോൾ ഇതനുസരിച്ച് നീങ്ങുന്നതിന് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഓരോ സംഖ്യയ്ക്കും അതിൻറെതായ ഒരു ശക്തിയുണ്ട് എന്നത് ആണ്. ആ സംഖ്യയുമായി ചേരുന്ന ഒരു ആളുമായി അത് ചേരുമ്പോൾ ആരും സംഖ്യകൾക്ക് എന്തെന്നില്ലാത്ത ഒരു സ്പന്ദനവും ഒരു ഊർജ്ജവും ലഭിക്കുകയും അത്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.