നമ്മുടെ ശരീരത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്ന് ആണ് കിഡ്നി അഥവാ വൃക്ക എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ അരിപ്പ എന്ന പേരിലാണ് നമ്മുടെ ശരീരത്തിലെ കിഡ്നി അറിയപ്പെടുന്നത് അതായത് നമ്മുടെ ശരീരത്തിൽ ആവശ്യമില്ലാത്ത വസ്തുക്കളെ എല്ലാം നീക്കം ചെയ്യുക നമ്മുടെ ശരീരത്തിൽ നിന്ന് പുറന്തള്ളുക എന്നത് ആണ് കിഡ്നിയുടെ ധർമ്മം എന്ന് പറയുന്നത് നമ്മുടെ ഈ ഒരു കിഡ്നിയെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നമ്മുടെ രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടുക എന്ന് ഉള്ളത് പണ്ടൊക്കെ വളരെ പ്രായമായ ആളുകളിൽ അല്ലെങ്കിൽ മുതിർന്ന വ്യക്തികളിൽ പ്രമേഹരോഗം ഉള്ള ആളുകളിൽ അതും അല്ല എന്ന് ഉണ്ടെങ്കിൽ കിഡ്നിയുമായി ബന്ധപ്പെട്ട രോഗം ഉള്ള ആളുകളിൽ ഒക്കെ ആയിരുന്നു ഈ രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുതൽ ആയിട്ട് കണ്ടിരുന്നത്.
എന്നാൽ ഇന്ന് ചെറുപ്പക്കാർ ആയിട്ടുള്ള ഒരുപാട് പേരിൽ രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടി വരുന്നത് നമ്മൾ കാണാറുണ്ട് രക്തത്തിലെ ഈ ഒരു ക്രിയാറ്റിന്റെ അളവ് കൂടി വരുന്നത് നമുക്ക് എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തന്നെ കുറയ്ക്കാൻ വേണ്ടി സാധിക്കും എന്നതിനെപ്പറ്റി ആണ് എന്നിട്ട് നമ്മുടെ കിഡ്നിയുടെ ആരോഗ്യം എങ്ങനെ നിലനിർത്താം ഇതിനെപ്പറ്റി എല്ലാം ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.